0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

പക്ഷേ ഞങ്ങളോടൊപ്പമുള്ള എഗ്രിമെന്റ് പുതുക്കാൻ നിങ്ങൾ തയ്യാറായെ പറ്റൂ... ഇതൊരു അപേക്ഷയായോ വാർണിങ് ആയോ നിങ്ങക്ക് എടുക്കാം എതിർക്കണമെങ്കിൽ എതിർക്കാം... ഇനി ഞങ്ങൾക്ക് ഡീലർഷിപ്പ് ഉള്ളിടത് ഞങ്ങളിലൂടെ അല്ലാതെ നിങ്ങളുടെ ആരുടേയും പ്രൊഡക്റ്റ് എത്തരുത്... എത്തിയാൽ അതിന്റെ എഫെക്റ്റ്‌ നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും മുകളിലായിരിക്കും... ഇനി ഈ കാര്യം പറയാൻ നിങ്ങളെ ഞങ്ങൾ ബന്ധപ്പെടില്ല... ഇത് അവസാനമായി നേരിട്ട് നിങ്ങളോട് പറയാനാണ് നിങ്ങളെ നേരിട്ട് വിളിപ്പിച്ചത്...

മീറ്റിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയവരിൽ ചിലർ തിരികെ വന്നു പേർസണൽ ആയി സംസാരിക്കണം എന്ന് പറഞ്ഞതിനാൽ അവരെ കൂട്ടി ക്യാബിനിൽ ചെന്നു

മാർക്ക്‌ : സർ, ഞങ്ങൾ നിങ്ങൾക്ക് സപ്ലൈ ചെയ്യുന്ന രാജ്യങ്ങളിൽ നിങ്ങൾക്ക് മാത്രമേ സപ്ലെ ചെയ്യുന്നുള്ളൂ...

പിന്നെ നിങ്ങൾ സപ്ലൈ ചെയ്യുന്ന സീ ഫുഡ്‌സിൽ പലതും ഞങ്ങളിലൂടെ അല്ലാതെ എങ്ങനെ മാർകറ്റിൽ എത്തുന്നു...

ചിയാങ് : നിങ്ങൾ കാൾ ചെയ്ത പിറകെ ഞങ്ങളിതിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്...

നിങ്ങൾക്ക് തന്നെ അറിയാം സീ ഫുഡ്‌ ഐറ്റംസ് എല്ലാം എല്ലായിടങ്ങളിലും കിട്ടില്ല നിങ്ങളുടെ രാജ്യങ്ങളിൽ മാത്രം കിട്ടുന്ന നിങ്ങൾ ഞങ്ങൾക്ക് വേണ്ടി സപ്ലൈ ചെയ്തോളാം എന്ന് ഉറപ്പിച്ചു പറഞ്ഞ പല പ്രൊഡക്സും ഞങ്ങളിൽ എത്തും മുൻപ് മാർകറ്റിൽ എത്തുന്നുണ്ട്...

റഹിം : അത് എങ്ങനെയാണെന്ന് ഞങ്ങൾക്കും മനസിലാവുന്നില്ല... ഞങ്ങൾ നിങ്ങൾക്കയക്കുന്ന സേം പ്രൊഡക്റ്റുകളാണ് മാർകറ്റിൽ എത്തുന്നത് അതാണ് ഞങ്ങളെയും കുഴപ്പിക്കുന്നത്... അതും നടക്കുന്നത് ജി സി സി യിൽ മാത്രമാണ്...

നിങ്ങളുടെ നാട്ടിൽ പുതിയ എക്സ്പോട്ടേഴ്‌സ് ആരെങ്കിലും ഇവിടേക്ക് സപ്ലൈ ഉണ്ടോ എന്ന് അന്വേഷിച്ച് അറിയിക്ക്...

അവർ പോയപിറകെ കണ്ണടച്ചു സീറ്റിലേക്ക് ചാരിയിരുന്നാലോചിക്കുന്ന

💬 Comments

View all comments