0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

എനിക്ക് ഇന്നിനി വരില്ല... മേഡം പർച്ചേഴ്സ് കഴിഞ്ഞപ്പോ വന്നേ ഉള്ളൂ... ഒരു ധൈര്യത്തിനൊന്നു വിളിച്ചു ചോദിച്ചേക്കാം...

നിക്ക് ആദ്യം അവനെ വിളിച്ച് വീട്ടിലുണ്ടോന്ന് നോക്കട്ടെ അവനെ വിളിച്ച് അവൻ വീട്ടിൽ ഉണ്ടെന്നുറപ്പിച്ചു രണ്ടുപേരും വിളിച്ച് ഫ്രണ്ടിനെ കാണാൻ പോവാൻ എന്നുപറഞ്ഞു സമ്മതം വാങ്ങി വണ്ടിയെടുത്തു

എതിലേയാടാ പോവേണ്ടത്...

ശിഹാബ് : വില്ലാജിയോയുടെ അടുത്ത് കൂടെ പോവാം അല്ലെങ്കിൽ സൽവ റോഡ് കയറിക്കോ എങ്കി സിഗ്നലില്ല...

അവൻ പറഞ്ഞപോലെ ലൊക്കേഷൻ ഓൺ ആക്കി വെച്ച് സൽവ റോഡ് ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരിക്കെ ഇയർ പോഡ് എടുത്തുവെച്ചു മറ്റേ ഫോണിൽ നിന്നും നൂറയെ വിളിച്ചു

ഞാൻ അബൂനക്കല പോവുകയാ...

എന്തേ പെട്ടന്ന്...

ഇന്നലെ നമ്മൾ കണ്ട റംഷാദിനെ കാണാൻ പോവുകയാ...

വൈകുമോ...

അറിയില്ല...ഞാൻ നോക്കട്ടെ...

ഒറ്റക്കാണോ...

അല്ല... അനുവും സയിതും ശിഹാബും ഉണ്ട്...

പോയിട്ട് വാ...

ശെരി...

വന്നാൽ വൈകിയാലും വിളിക്കണേ...

ശെരി...

ഫോൺ കട്ട് ചെയ്തു. റേഡിയോ ഓൺ ചെയ്തു 98.6 വെച്ചു കൊണ്ട് എന്നെ നോക്കി

ശിഹാബ് : ആരെയാ വിളിച്ചത്...

മേഡത്തെ...

സയിദ് : നിന്റെ മേഡത്തിനു ഞങ്ങളെ ഒക്കെ അറിയുമോ...

അറിയാതെ പിന്നെ... നിങ്ങൾ റൂമിൽ വരുന്നതല്ലേ...

റോഡിന്റെ സ്പീഡ് ലിമിറ്റ് അനുസരിച്ചു വണ്ടി മുന്നോട്ട് നീങ്ങി ശിഹാബും ലൊക്കേഷനും പറഞ്ഞപോലെ ഇരുപതിരുപത്തിയഞ്ചു മിനുറ്റ് കൊണ്ട് ഞങ്ങൾ ലൊക്കേഷനടുത്തെത്തി

അൽപ്പം ഇരുൾ നിറഞ്ഞ പ്രദേശം മതിലുകൾക്ക് പുറമെ പെട്ടിക്കടപോലെ ഫിക്സ് ചെയ്തിരിക്കുന്ന തീരേ ചെറുതും അല്പം വലുതുമായ ക്യാബിനുകൾ ഫോൺ എടുത്തു റംഷാദിനെ വിളിച്ചു ഫോൺ റിങ് ചെയ്തുകൊണ്ടിരിക്കെ തലേദിവസം അവന്റെ കൈയിൽ കണ്ട

💬 Comments

View all comments