Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ബാഗുകളുമായി ഇറങ്ങിവന്നു പുറത്തേക്ക് നടക്കേ
ഒന്ന് നിന്നെ... ഇത്രയും ദിവസം ഇവിടെ പിടിച്ചുനിർത്തിയതല്ലേ അതിനുപകരമായി നീ കുറച്ചുമുൻപ് എന്നോട് പറഞ്ഞില്ലേ എനിക്ക് നിന്റെ സ്വഭാവം അറിയില്ലെന്ന്... എനിക്ക് നിന്റെ സ്വഭാവവും നിനെയും നിന്നെക്കാൾ നന്നായി അറിയാം... ആ ഒരൊറ്റ കാരണം കൊണ്ടാണ് നിന്നെ ഈ കല്യാണത്തിന് ഇവിടെ പിടിച്ചുനിർത്തിയത്...
ഡാ കുട്ടികളെ അകത്തു പറഞ്ഞയച്ചേ...
ബിച്ചുവും അൽത്തുവും അമലും കുട്ടികളെ അകത്തുകൊണ്ടാക്കി
ജാതകം എന്ന് പറഞ്ഞാൽ അറിയുമോ... ഒരാളുടെ ജന്മസമയത്ത് ഗ്രഹങ്ങളുടെ നിലയനുസരിച്ചാണ് ജാധകം ഗണിക്ക പെടുന്നത് പഴമക്കാർ തല വര എന്ന് പറയും... എഴുതിവെച്ച താളിയോലയിലോ കടലാസ്‌തുണ്ടിലോ ഒതുങ്ങുന്നതല്ലത് എഴുജന്മവും ജനനം മുതൽ മരണം വരെ എല്ലാം അതിലുൾപ്പെടും ഒരാളുടെ കൈകലുകളിലെ രേഖകളിലും നാടിയിലും മുഖത്തുനിന്നും അത് വായിച്ചെടുക്കാം...
ചില ജാതകങ്ങൾ ഗണിക്കുന്നത് പുണ്യമെങ്കിൽ ചില ജാഥകങ്ങൾ ഗണിക്കുന്നത് പോലും പാപമാണ്...
ഇവരുടെ ജാതകങ്ങൾ നോക്കിയാൽ ധൈര്യ ലക്ഷ്മി യാമത്തിലാണ് ഇവർ ആദ്യമായി പരസ്പരം സംസാരിക്കുക... തമ്മിൽ പത്തിൽ പത്ത് പൊരുത്തം... വിഷ്ണു ദത്തൻ എന്ന ഇവൻ ജാധക പ്രകാരം ശാന്തി മുഹൂർത്തതിന് ശേഷം രാമനെ പോലെ ഏക പത്നീ വൃതനും കർണനെ പോലൊരു യോദ്ധാവും രാവണനെ പോലെ ശിവ ഭക്തനുമായി തീരും... സരസ്വതീദേവിയുടെ അനുഗ്രഹമുള്ള ഇവരിൽ സമ്പൽസമൃതി വന്നുചേരും മഹാവിഷ്ണുവിന് പ്രിയങ്കരിയായ ശ്രീകൃഷ്ണ അനുഗ്രഹമുള്ളവളും വിഷ്ണു സന്നിധിയിൽ പിറന്നവളും ദീർഘസുമങ്കലിയുമായ ഇവളുടെ കഴുത്തിൽ താലിചാർത്തുന്നത്തോടെ ഇവനിൽ നിലകൊള്ളുന്ന മൃത്യു ദോഷം നീക്കപ്പെടും ആയുരാരോഗ്യ സഖ്യത്തോടെ നാലു മക്കൾക്ക് ജന്മം നൽകി മൂന്ന് തലമുറയേ ദർശിക്കും വിജയ ലക്ഷമീ യാമത്തിൽ വിഷ്ണുദത്തിന് അപകടമരണം സംഭവിച്ചുകഴിഞ്ഞു അര നാഴിക മാത്രം ജീവിക്കുന്ന അമയ ഹൃദയഘാതം മൂലം മരണമടയും...
ദീർഘ ശ്വാസം എടുത്തുകൊണ്ട്
ഇവർ വിവാഹിതരായ ദിനം പൂർണമാവും മുൻപ് ഇവരുടെ ജാതകം ജീവിതനേട്ടങ്ങളും മരണവും ഗണിക്കുന്നതോടൊപ്പം കലിയുഗത്തിന്റെ ആറാം സഹസ്രാബ്ധത്തിൽ പിറന്ന ഗണിക്കുന്നവന്റെ ആയുസിൽ രണ്ടര നാഴിക പകരം കൊടുക്കേണ്ടുന്ന നികൃഷ്ട ജന്മമായ ഒരു സ്ത്രീയുടെ ജാതകം അകാല മൃത്യുയോഗകാരനായ ഇയാളുടെ പിതൃ തുല്യനായ ഗുരുവിനാൽ മൃത്യു യോഗമറിഞ്ഞു വെളിവാക്കപ്പെടും... ആ സമയം ആകാശത്തുനിന്നും ഇടി മുഴക്കമുണ്ടാവും കാറ്റുപോലും
💬 Comments
View all comments