0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

നിൽക്കുന്ന ഞാനും ഞെട്ടലോടെ ഖാലിദിനെ നോക്കി

ആരെ ഉമ്മാന്റെ പൂറ്റിലേക്കാ റെഡ് സിഗ്നൽ അടക്കം കട്ട് ചെയ്തു പോയേ... പറയെടാ... (ദേഷ്യത്തോടെയുള്ള ചോദ്യത്തോടൊപ്പം അവന്റെ കൈ വീണ്ടുമെന്റെ കവിളിൽ പതിഞ്ഞു)

കൂടെയുള്ളവൻ ഖാലിതിനെ പിടിച്ചു വെക്കുകയും സമാധാനിപ്പിക്കാൻ ശ്രെമിക്കുകയും ചെയ്യുന്നുണ്ട് പതിയെ ശാന്തനാവാൻ തുടങ്ങിയ ഖാലിദ് ഞങ്ങളെ ഒന്നിരുത്തി നോക്കി

ഞാൻ നിങ്ങളെ എന്തേലും പറഞ്ഞോ... നിങ്ങളിതെനോട് മറച്ചുവെച്ചതിൽ എനിക്ക് സങ്കടം തോന്നി അത് സത്യമാ... ചാവാൻ പോവാൻ മാത്രം ഇവിടെ എന്താ ഉണ്ടായത്...

അവനെ നോക്കെ

ഞാനാരാടാ നിന്റെ...

മറുപടി പറയാതെ അവനെ നോക്കിനിൽക്കെ

പറയ് നീ ഇപ്പോഴും എന്നെ ഖഫീലായിട്ടാണോ കാണുന്നെ...

അല്ല...

എന്റെ കാര്യം ഇവൾക്കറിയുന്നതല്ലേ... ഇവളത് നിന്നോട് പറഞ്ഞും കാണുമല്ലോ...

മ്മ്...

എന്നിട്ടും നിനക്കിതെനോട് പറയാൻ തോന്നിയില്ല...

സോറി...

അവന്റെ ഒരു സോറി... എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട... വണ്ടി സിഗ്നൽ കട്ട് ചെയ്ത് പോയെന്ന് അമീർ വിളിച്ചു പറഞ്ഞപ്പോ മനുഷ്യനാകെ പേടിച്ചുപോയി... എന്തേലും പറ്റിയിരുന്നേൽ ബാബയോട് ഞാനെന്ത് പറയും... അറിഞ്ഞാൽ ബാബയുടെ അവസ്ഥയെന്താവും... ചാവാൻ പോയിരിക്കുന്നു...

ശെരിക്കും ഞങ്ങൾ ചാവാനൊന്നും പോയതല്ല ശ്രെദ്ധയില്ലാതെ പറ്റിപോയതാ...

കടുപ്പിച്ചു നോക്കികൊണ്ട്

മിണ്ടരുത്...

ഡോറിൽ നിന്നും പൊളിച്ചുവെച്ച സിഗരറ്റ് പാക്കറ്റ് എടുത്ത് ഒന്നെടുത്ത് പാക്കറ്റ് അവനുനേരെ നീട്ടി കടുപ്പിച്ചു നോക്കികൊണ്ട് പിടിച്ചു വാങ്ങും പോലെ സിഗരറ്റ് പാക്കറ്റ് വാങ്ങി അതിൽ നിന്നും ഒന്നെടുത്ത് പാക്കറ്റ് കൂടെയുള്ളവന് നീട്ടി ചുണ്ടിലെ സിഗരറ്റ് കത്തിച്ചുകൊണ്ട് അവന് തീ നീട്ടി മൂന്നുപേരും പുകയൂതി വിട്ടു വണ്ടിയിൽ ചാരി നിന്നു കൈയിലേക്ക് നോക്കി

ഖാലിദ് : മനുഷ്യന്റെ കൈ വേദനിച്ചിട്ട് പാടില്ല... അനങ്ങാതെ നിൽക്കുന്ന കണ്ടില്ലേ...

ഞാനവനെ നോക്കി അവൻ എന്നെയും നോക്കി ഞങ്ങളിൽ പതിയെ വിരിഞ്ഞ ചിരിയിൽ ദേഷ്യവും പരിഭവവും അലിഞ്ഞില്ലാതെയായി അരികിൽ നിൽക്കുന്നവന്റെ തോളിൽ കൈയിട്ടു ചേർത്തുപിടിച്ചു

ഖാലിദ് : പരിചയപെട്ടില്ലല്ലോ... ഇത് ജോൺ കാനടി എന്റെ ലവർ...

ഹായ്... ജോൺ... ഞാൻ ഷെബി...

ജോൺ : ഖാലിദ് പറഞ്ഞിട്ട് രണ്ടുപേരെയും അറിയാം...

എന്ത് പറയണമെന്നറിയാത്തിടത്തു മൗനം സ്ഥാനം പിടിക്കാൻ തുടങ്ങിയതും

ഖാലിദ് : ഒരു ഡ്രൈവ് പോയാലോ...

പോവാം...

ഒന്ന് കറങ്ങി റെസ്റ്റോറന്റിനരികിൽ എത്തി അവിടെ കാര്യങ്ങളൊക്കെ നോക്കി നിൽക്കെ മൂന്ന് മണിയൊക്കെ കഴിയുമ്പോയേക്കും പെണ്ണുങ്ങളും മാമന്മാരും മാമ്മിമാരും വന്നു ഡെക്കറേഷൻ തകർത്തു മുനേറികൊണ്ടിരിക്കെ നാല് മണി കഴിഞ്ഞു ഞങ്ങളും അനുവും മൂസിയും ഫ്രഷാവാൻ വേണ്ടി വീട്ടിലേക്ക് പോയി വീട്ടിൽ ചെന്നു ഫ്രഷായി

💬 Comments

View all comments