Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
നിന്നു
ചോയ്യേട്ടാ...
ചോയിയേട്ടൻ : ഹാ... നീയോ... എന്താടാ ഇങ്ങോട്ടൊന്നും കാണാനേ ഇല്ലല്ലോ...
ഇവിടുണ്ട്... കല്യാണം പറഞ്ഞിട്ടുണ്ടല്ലോ...
ചോയിയേട്ടൻ : ബിച്ചുവിന്റെയല്ലേ...
ഹാ... തലേന്ന് തന്നെ അങ്ങെത്തണം...
ചോയിയേട്ടൻ : തലേന്നേ നടക്കൂ പകല് കച്ചോടമുള്ളതല്ലേ...
താലികെട്ട് കാലത്ത് ആറ് മണിക്കും ആറരക്കും ഇടക്കാ... താലികെട്ടിനു വാ പിനെ കട തുറന്നിട്ട് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നാൽ പോരേ...
താലികെട്ടിനു വരാം ഉച്ചക്ക് കച്ചോടം നടക്കുന്ന സമയമല്ലേ... രമയുമില്ല അവള് കൊച്ചിന്റെ പ്രസവത്തിനു നാളെ ആശുപത്രീൽ പോകുവാ...
അപ്പാപ്പനും അമ്മുമ്മയും ആവാൻ പോകുവാണല്ലേ... ഏതാശുപത്രീലാ...
മെഡിക്കൽ കോളേജിലാ...
നമ്മുടെ ആദിയോട് പറയാരുന്നില്ലേ അവനവിടെ ഡോക്ടർമാരും പി ആർ ഒയും ഒക്കെയായി നല്ല ബന്ധമാ...
അവനവിടെ എല്ലാം ശെരിയാക്കിത്തന്നിട്ടുണ്ട്... ഡോക്ടർ അവന്റെ സുഹൃത്താ... അവൻ അവരോട് എല്ലാം എല്ലാം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്... കഴിഞ്ഞകാണിക്കലിന് അവനും പോന്നിരുന്നു...
ഹാ... എന്തേലും ആവശ്യമുണ്ടെൽ അവനെ വിളിച്ചാൽ മതി...
ആടാ...
ഒരു കിങ്സ്... രണ്ടവിൽ മിൽക്കും...
കിങ്സ് എടുത്തു തന്നതും അതും കത്തിച്ചു വണ്ടിക്ക് മുകളിൽ കയറിയിരുന്ന എനിക്കരികിൽ വന്നു നിന്ന അഫിയുടെ തോളിൽ കൈ ഇട്ടു നിൽക്കെ
ഇക്കാ...
മ്മ്...
നമ്മളാദ്യം രാത്രി ഇവിടെവരുന്നതോർമ്മയുണ്ടോ...
ഹേയ്...
പൊടാ...
പിണങ്ങല്ലേ...
ഇങ്ങള് ശെരിക്കും അൺ റൊമാന്റിക് മൂരാച്ചി തന്നെയാ...
ആഹാ...
ഹാ...
റൊമാന്റിക്കായി ഒരു പഫ് എടുക്കുന്നോ...
പൊടാ...
ശെരിക്കും ഫുൾ റൊമാന്റിക്...
ഹേ...
എന്നാ താ...
സിഗരറ്റ് അവളുടെ ചുണ്ടോട് അടുപ്പിച്ചതും അങ്ങനെ അല്ല വായിൽ...
ഇവിടെവെചോ...
മ്മ്... എന്തേ ആദ്യമായിട്ടൊന്നുമല്ലല്ലോ...
അവളെ നോക്കി ചിരിയോടെ പാതി തീർന്ന സിഗരറ്റിൽ നിന്നും വായിൽ
💬 Comments
View all comments