0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 2.3K

പേടിപ്പിച്ചു കളഞ്ഞു നീ...

വീട്ടിൽ അറിയില്ലേ...

ഇത്ത : ഇല്ല... ഇത്രേം കാലം പനിക്കാത്ത നിനക്ക് പനിച്ചെന്നു പറഞ്ഞാൽ ഉമ്മേം ഉപ്പേം ഒക്കെ ടെൻഷനടിച്ചില്ലാതെയാവും... അതോണ്ട് പറഞ്ഞില്ല...

ഷെബത്ത...

അവളും അറിയില്ല... അവളുടറിഞ്ഞാൽ അവളും വരണമെന്ന് പറയും രണ്ടാളും ഒരുമിച്ചുവന്നാൽ വീട്ടിലറിയാതിരിക്കൂല...

മ്മ്...

ഇപ്പൊ ക്ഷീണമെല്ലാം മാറിയപോലുണ്ട് കൈയിലെ നീഡിൽ ഊരി മാറ്റി ബന്റേഡ് ഒട്ടിച്ചു തോർത്തുമായി ബാത്‌റൂമിൽ കയറി കുളിച്ചു പുറത്തേക്കിറങ്ങി മുറിയിൽ അഫിയും നൂറയും ഇരിപ്പുണ്ട് എന്നെ കണ്ടതും നൂറ എഴുനേറ്റ് അരികിലേക്ക് വന്നെനെ കെട്ടിപിടിച്ചു

പനിയൊക്കെ മാറി ഉഷാറായാല്ലോ...

നിനക്കും പനിയാണെന്ന് പറഞ്ഞു... നീയും ഉഷാറായാല്ലോ...

മ്മ്...

ഞാൻ കുളിച്ചുവരട്ടെ...

മ്മ്...

അവൾ വസ്ത്രങ്ങളും എടുത്ത് ബാത്‌റൂമിൽ കയറിയ പിറകെ പ്രീതി കൊണ്ടുവന്ന ബാഗിൽ നിന്നും അഫി എടുത്തുതന്ന മുണ്ടും ഷർട്ടും ധരിച്ചു

എല്ലാരും എവിടെ...

ചായ കുടിക്കാൻ പറഞ്ഞുവിട്ടതാ...

അവളെ ചേർത്തു പിടിച്ചു കറുത്ത കൺ തടങ്ങളും ക്ഷീണം മറച്ചുവെച്ച മുഖവും ചുണ്ടിലെ പുഞ്ചിരിയും നോക്കി

കുഞ്ഞൂ...

മ്മ്...

കഷ്ടപ്പെട്ടുപോയെന്റെ മോളല്ലേ...

കണ്ണുരുട്ടി നോക്കുന്ന അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു

പനി മാറിയല്ലേ ഉള്ളൂ ഒന്ന് രണ്ട് ദിവസം കഴിഞ്ഞോട്ടെ... ഈ പറഞ്ഞതിന് ഞാൻ തരാം... മൂക്ക് ഞാൻ കടിച്ചെടുത്തില്ലേൽ നോക്കിക്കോ...

അവളെ ചേർത്തുപിടിച്ചു ചിരിയോടെ അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു ചുണ്ടിനെ വായ്ക്കുള്ളിൽ ആക്കിയതും പുറത്തുനിന്നും ഡോർ തുറക്കുന്ന ശബ്ദം കേട്ടു പെട്ടന്ന് വിട്ടുമാറി ആദ്യം ലെച്ചുവും അതിന് പിറകെ മറ്റുള്ളവരും അകത്തേക്ക് വന്നു

ഇത്ത : ശെരിക്ക് തോർത്തിയോടാ...

മ്മ്... തോർത്തി...

ഇത്തയെന്റെ മുടി പിടിച്ചുനോക്കി

മുടിചീകി റെഡിയായിക്കഴിയുമ്പോയേക്കും

💬 Comments

View all comments