Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
ചെയ്തിട്ട് വിളിക്കാന്നാ പറഞ്ഞേ...
സന്തോഷത്തോടെ കരഞ്ഞുകൊണ്ട് പറയുന്ന അവളെ ചേർത്തുപിടിച്ചു
പിന്നേ നീ എന്തിനാ കരയുന്നേ... കരയാതെടീ...
ഞാൻ പേടിച്ചു പോയി...
സാരോല്ല... കരയല്ലേ... എന്റെ പോന്നു സ്ട്രോങ്ങ് അല്ലേ...
അവളെ ആശ്വസിപ്പിക്കുമ്പോഴും എന്താവും സംഭവിച്ചത് എന്നചിന്ത മനസിൽ നിന്നെങ്കിലും എന്തേലും ആവട്ടെ എന്നചിന്തയോടെ അത് മനസിൽ നിന്ന് വിട്ട് അവളെ സമാധാനിപ്പിച്ചു
അല്പം കഴിഞ്ഞതും ലാബിൽ നിന്നും വീണ്ടും കാൾ വന്നതും അവൾ ഫോൺ ലൗഡ് ഇട്ടു
ഹലോ... ഡോക്ടർ...
ഹലോ...
എല്ലാം നോർമലാണ്... അദ്യം അയച്ച സാബിളിൽ ബ്ലഡ് സെൽസ് ഒന്നുപോലും ബാക്കിയില്ല മൊത്തമായി ആ വൈറസ് നിറഞ്ഞിരിക്കുകയാ...അതിലേക്ക് കൊടുക്കുന്ന ഏത് ബ്ലഡ് സെല്ലിനെയും അവ നശിപ്പിക്കുന്നുണ്ട്... ഒരു വൈറസിനെ പോലും കാണാനില്ല ഹെൽത്തിയും എനെർജിറ്റിക്കും ആയ ബ്ലഡ് സെൽസ് ആണ് ഇപ്പൊ അയച്ച സാംബിളിൽ മുഴുവൻ... ഇത് സൈം ബ്ലഡ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... ഇത് ബ്ലഡ് എടുത്ത സിറിഞ്ചിലോ മറ്റോ ഉണ്ടായിരുന്ന വൈറസ് ആവാൻ ചാൻസ് ഉണ്ടോ...
നോ... എനിവേ... താങ്ക്സ് എലോട്ട്...
മാം അവർക്ക് അസുഖം മാറി എങ്കിൽ അവർക്ക് കൊടുത്ത മെഡിസിൻസ് എന്തൊക്കെയാണെന്നു പറയാമോ...
നതിങ് സ്പെഷ്യൽ പാരസെറ്റാമോൾ, അമോക്സിലിൻ,
(അവളെ പറഞ്ഞത് പൂർത്തിയാക്കാൻ സമ്മതിക്കാതെ)മാം... അതൊന്നുമല്ലാതെ നോർമൽ ഫീവറിന് കൊടുക്കുന്ന മെഡിസിൻസ് അല്ലാതെ മറ്റെന്തെങ്കിലും മെഡിസിൻസ്, ഫുഡ് ഓർ ട്രീറ്റ്മെന്റ് മെത്തേർഡ്...
നോ... നോർമൽ ട്രീറ്റ്മെന്റ് അല്ലാതെ ഒന്നും ചെയ്തിട്ടില്ല...
ആർ യൂ ഷുവർ...
യെസ്... ഐ നോ...
നോർമലി നമ്മൾ യൂസ് ചെയ്യുന്ന എല്ലാ മരുന്നുകളും നമ്മൾ ഇപ്പോ ടെസ്റ്റ് ചെയ്തുനോക്കി എങ്കിലും അവയിൽ ഒന്നുകൊണ്ടും അവക്കൊരു പ്രശ്നവും സംഭവിക്കുന്നില്ലെന്നു മാത്രമല്ല അവ പിന്നെയും സ്ട്രോങ്ങ് ആവുകയാണ്...
വൈറസ് എത്ര സ്ട്രോങ്ങ് ആണെന്നുവെച്ചാൽ ഒരു എലിയുടെ ബ്ലഡ് സെൽസും ഇന്റെർണൽ ഓർഗൺസും മുഴുവനായും നശിപ്പിച്ചു എലിയെ കൊല്ലാൻ വെറും പത്ത് സെക്കന്റ് ആണ് അവ എടുത്തത്... ബട്ട് ഇപ്പൊ അയച്ച ബ്ലഡ് സാമ്പിൾസിൽ അവക്ക് സർവേവ് ചെയ്യാനോ ആ ബ്ലഡ് സെൽസ് അവയെകൊണ്ട് നശിപ്പിക്കാനോ കഴിയുന്നില്ല... ഈ വൈറസിനെ ഡീറ്റൈൽ സ്റ്റഡി ചെയ്യാൻ സാമ്പിൾ N I
💬 Comments
View all comments