0%

Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Author : Kambikathakal Read All Parts 2.3K

അവളെ മകനെയും കൂടെ ഉള്ളവരെയും ഇന്ന് നീ ആളുകളുള്ള ഏരിയയിൽ വെച്ച് പൊക്കണം... അപ്പോയെക്കും മീഡിയ അവിടെ എത്തും...

മ്മ്... എന്താ റീസൻ പറയുക...

എന്തോ കടത്തുന്നു എന്ന് ഇൻഫർമേഷൻ കിട്ടി അതിന്റെ ഭാഗമായി വണ്ടി പരിശോധിക്കുന്നു... അതിലുണ്ടാവും അവരെ ജീവിതകാലം കിടത്താൻ വേണ്ടുന്ന റീസൻ...

ശെരി...

കൊമ്പത്തെ ആൾക്കാരെ മക്കളാണെന്ന ധൈര്യത്തിൽ അത്രയും പെൺപിള്ളേരെ ജീവിതം കൊണ്ട് കളിച്ചവരാണ് ഇനി അവന്മാര് പുറംലോകം കാണരുത്...

അറിയാം...

ഇന്ന് രാത്രി തന്നെ എം ഏൽ എ യുടെ വീട്ടിൽ റൈഡ് നടക്കണം... എം ഏൽ എ യുടെ കട്ടിലിനടിയിലും കിച്ചനിലെ റാക്കിന് മുകളിലും ബെഡ്‌റൂമിലേ അലമാരക്ക് മുകളിലും തപ്പണം അവിടെയെല്ലാം സാധനങ്ങളുണ്ട്...

അതെങ്ങനെ...

എം ഏൽ എ യുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന കുറച്ചുപേർ നമ്മുടെ ആളുകളാണ് അവര് വെച്ചതാണവിടെ... അന്ന് ഗോടൗണിൽ ഉണ്ടായിരുന്ന സൈം സാധനങ്ങൾ തന്നെ... അവന്മാരുടെയും എം ഏൽ എ യുടെയും അക്കൗണ്ടും ചെക്ക് ചെയ്യാൻ മറക്കണ്ട അതിലേക്ക് കുറച്ച് ഫണ്ടുകൾ വന്നിട്ടുണ്ടാവും സോർസ് ധൈര്യമായി അന്വേഷിച്ചോ അറ്റം ടെററിസ്റ്റ് ഗ്രൂപ്പുകളിലായിരിക്കും...

മ്മ്...

ബാക്കിയുള്ളവന്മാരുടെ കൊമ്പത്തെ തന്തമാർക്കും തള്ളമാർക്കും ഉള്ളത് വേറെ വെച്ചിട്ടുണ്ട്...

എപ്പോഴാ...

നിക്ക് ഞാൻ വിളിച്ചുനോക്കട്ടെ...

സുഹൈലിനെ വിളിച്ചു

എത്ര മണിക്ക് വിടാൻ പറ്റും...

എപ്പോ വേണമെങ്കിലും...

ഇന്ന് പണിയുണ്ടെന്നു ഇൻഫോം ചെയ്തു അവർ ഒക്കെ ആണ്...

ശെരി അതികം വൈകണ്ട... അവരെ വിടുമ്പോ അവരുടെ ലൊക്കേഷൻ അയക്ക്...

ശെരി...

ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു എനെതന്നെ നോക്കിനിൽക്കുന്ന അവളെ നോക്കി

എന്താടീ ഇങ്ങനെ നോക്കുന്നേ...

ഒന്നൂല്ല... ചുമ്മാ... ഏട്ടന്റെ

💬 Comments

View all comments