Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
കണ്ണൻ : അതൊന്നും വേണ്ടിത്താ...
നീ സ്കൂളിൽ പോവുമ്പോയും ജോലിക്ക് പോവുമ്പോഴും അമ്മയുടെ കാര്യങ്ങളാര് നോക്കും അതുകൊണ്ട് ഒന്നും പറയണ്ട ഇത് ഫിക്സ്...
അഫി : ആളൊരു നേർസാണ്... ഞാൻ ഇപ്പൊ വിളിച്ചുപറഞ്ഞേക്കാം...
രമ : അത് മോളെ...
അഫി : ഒന്നും ആലോചിച് ടെൻഷനാവണ്ട... ഇവിടെ നിങ്ങള് രണ്ടാളുമല്ലേ ഉള്ളൂ...
രമ : അതേ...
എങ്കിൽ ചേച്ചീടെ കാല് ശെരിയാവുംവരെ അവളിവിടെ തന്നേ നിന്നോട്ടെ...
അപോതന്നെ അഫി മെർലിനെ വിളിച്ച് കാര്യം സംസാരിച്ചു അവൾക്ക് വീടിന്റെ ലൊക്കേഷൻ ഷെയർ ചെയ്തുകൊടുത്തു ഞങ്ങളവിടെനിന്നുമിറങ്ങി
വണ്ടിയൊടിക്കുന്നതിനിടെ അഫി ഇടക്കെനെ പാളി നോക്കി
എന്താടീ...
ഒന്നൂല്ല... വെറുതേ...
മ്മ്...
അവളുടെ ഇടം കൈ വിരലുകൾക്കുള്ളിൽ വിരലുകൾ കോർത്തപിടിച്ചവളെ നോക്കി കൈപ്പത്തിക്ക് പുറത്തായി ഉമ്മവെച്ചു അവളെനെ നോക്കി ചിരിച്ചു
എന്ത് പറ്റി...
ഒന്നൂല്ലെടീ...
മ്മ്...
വണ്ടി പാർക്കിങ്ങിലിട്ടു ബീച്ചിലേക്കിറങ്ങി കൈകോർത്തുപിടിച്ച് ബീച്ചിലൂടെ പതിയെ നടന്നു
ചെക്കാ...
എന്താടീ...
ഇതെന്ത് പരിപാടിയാ...
എന്തേ...
കൂടെകിടക്കാൻ ഒരുങ്ങികെട്ടി ഒരുത്തി വന്നു നിൽക്കുമ്പോ എന്റെ കയ്യും പിടിചീ കടാ പുറത്തൂടെ ഇങ്ങനെ നടന്നാൽ മതിയോ...
അവളെ നോക്കി ചിരിച്ചുകൊണ്ടവളുടെ തോളിൽ കൈ ഇട്ട് ചേർത്തുപിടിച്ചു
കുഞ്ഞൂ...
മ്മ്...
നിന്റെ മണവും ചൂടും തട്ടി നിന്നോട് സംസാരിച്ചും നിനെ കണ്ടും നിന്റെ കൂടെ ഇരിക്കുന്ന സന്തോഷമൊന്നും ഏതവളെ കൂടെ കിടന്നാലും കിട്ടില്ല പെണ്ണേ...
അവളെനെ നോക്കി ചിരിച്ചു
എനിക്കറിയാടാ പൊട്ടാ... ഞങ്ങള് കഴിഞ്ഞേ ഈ ഉള്ളിൽ ഏത് പെണ്ണുമുള്ളൂ... അതിൽ ആകെ വ്യത്യാസമുള്ളത് നൂറയുടെ കാര്യത്തിൽ മാത്രമാ...
അവളെ നോക്കി
എനിക്കറിയാം... പക്ഷേ പറയണ്ട... എന്നെക്കാൾ അവളെ
💬 Comments
View all comments