0%

Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

എടുത്തു

അവൾ ഉണരാൻ പോവുകയാണെന്ന് തോന്നി അല്പ സമയം കൊണ്ട് അവളുണർന്നു എന്നെ കണ്ടതും

ഉംംംംംംംമ്മ, എപ്പോ എണീറ്റു

ഇപ്പൊ എണീറ്റ് ഫ്രഷായെ ഉള്ളൂ

മ്മ്...

നിനക്ക് പോവണ്ടേ...

മ്മ്... അള്ളോഹ്... സമയം ഒൻപതു മണി ആയി ഇന്നിനി പോയാൽ ലേറ്റ് ആവും ലീവാക്കിയാലോ

എണീറ്റ് പണിക്ക്പോടീ

ഇന്ന് ലീവ് ആക്കാം നമുക്ക് സംസാരിച്ചിരിക്കാലോ

എന്റെ മോളേ ഞാനിന്ന് ഫുള്ള് ബിസിയായിരിക്കും ഇപ്പൊ ഏഴുമണിക്ക് മേഡം വരും അവരേം കൂട്ടിപ്പോയി എന്റെ ഐഡി അടിക്കണം അതുകഴിഞ്ഞു ലൈസൻസ് എടുക്കാൻ പോണം എല്ലാം കഴിഞ്ഞ് എപ്പോ തിരിച്ചുവരുമെന്നറിയില്ല

മ്മ്... അപ്പൊ ഞാനിന്ന് പോണമല്ലേ...

മ്മ്... പോണം...

മടിയാവുന്നെടാ...

മടിയൊക്കെ പിനെ ചെല്ല് ചെന്ന് റെഡി യായിക്കെ

മ്മ്... പോയി ഭക്ഷണം കഴിച്ചോ എന്നിട്ട് പോയാൽ മതി

മ്മ്... നീയും കഴിച്ചിട്ട് പോ...

മ്മ്...ശെരി ഞാൻ കുളിക്കട്ടെ

ഞാൻ വരണോ...

(കള്ള ചിരിയോടെ)എന്തിന്...

ചുമ്മാ ഒരു കൂട്ടിന്... ഞാൻ നല്ല കുട്ടിയായി നോക്കിയിരുന്നോളാം

എന്നാ താത്താന്റെ നല്ല കുട്ടി പോയി എന്തേലും കഴിക്ക് അപ്പോയെക്കും താത്ത റെഡിയാവട്ടെ

അപ്പൊ ശെരിക്കും വരണ്ടേ

ഇപ്പൊ വരണ്ട ഇപ്പൊ താത്താന്റെ മോൻപോയി എന്തേലും കഴിക്ക് നേരിട്ട് വരുമ്പോ താത്ത മോനേ ബാത്‌റൂമിലും ബെഡ്‌റൂമിലും എല്ലാം കൂടെ നിർത്താം മോനൂന് വേണ്ടതൊക്കെ തരാം ഇപ്പൊ നല്ലകുട്ടിയായി പോയി ഭക്ഷണം കഴിച്ചേ

(ചിരിയോടെ)ശെരി ഇത്താത്താ...

(അവളെനെ നോക്കി)ഉംംംംംംംമ്മ (ചെറിയ ചിരിയോടെ)പോയി ഭക്ഷണം കഴിച്ചിട്ട് പോ

മ്മ്... ഉംംംംംംംമ്മ

ഫോൺ കട്ട്‌ ചെയ്ത് ഒരു വണ്ടിയുടെ ചാവിയുമെടുത്ത് കിച്ചനിലേക്ക് നടന്നു

കിച്ചണിൽ ദിവ്യ ഒഴികെ എല്ലാരും ഹാജരുണ്ട്

💬 Comments

View all comments