0%

Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

എന്താ രണ്ടാളും ചിരിക്കുന്നെ

ഒന്നൂല്ല മേഡം പറഞ്ഞതാ നീ അത്രക്ക് സുന്ദരി ഒന്നുമല്ലെന്ന്

അവൻ കള്ളം പറഞ്ഞതാണ് ഞാൻ പറഞ്ഞത് നിങ്ങൾ സുന്ദരി ആണെന്നാണ്

(അവൾ ചിരിച്ചുകൊണ്ട്) ഓഹ്... അല്ലേലും... ഇവനെന്നെ പറ്റി നല്ലതൊന്നും പറയില്ല

മേഡം : എങ്കിൽ ഒഴിവാക്കാത്തതെന്താ

(ചിരിയോടെ) പാവല്ലേ പിനെ ഇതുപോലെ സ്നേഹിക്കാനാരുണ്ടാവും എന്ന് കരുതിയാണ്

ഞങ്ങൾ രണ്ടുപേരും ചിരിച്ചു

സംസാരിച്ചുകൊണ്ട് ദോശയും ചായയും തീർന്നു

പൈസയും കൊടുത്ത് പ്ളേറ്റും ഗ്ലാസും തിരികെ കൊടുത്ത് ഞാൻ വണ്ടിയെടുക്കുമ്പോ മേഡം മേടത്തിന്റെ ഫോണിൽ ലൊക്കേഷൻ ഓൺ ചെയ്തു എനിക്ക് തന്നിട്ട് അവളോട് സംസാരിച്ചിരുന്നു

വീട്ടിൽ എത്തി ഇറങ്ങും മുൻപ് ഫോൺ തിരികെ വാങ്ങി അവളുടെ നമ്പർ സേവ് ചെയ്യുന്നത് കണ്ടു

ഇറങ്ങും മുൻപ് ലൈസൻസും ഐഡിയും പേപ്പറുകളും ഫോണുമെനിക്ക് തിരികെ തന്നുകൊണ്ട്

മജ്നൂ നിന്റെ ലൈല സൂപ്പർ ആണ് നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അടിപൊളി

മേടത്തിന്റെ വായിൽ നിന്നും മലയാളം കേട്ട് ഞാനത്ഭുതത്തോടെ മേടത്തെ നോക്കി കാര്യം മനസിലായ മേഡം എന്നെ നോക്കി

അബ്ദുല്ല പറയുന്നത് കേൾക്കാം അങ്ങനെ പഠിച്ചതാ

വണ്ടി നിർത്തി മേഡം ഇറങ്ങിയ ശേഷം വണ്ടി കയറ്റിയിട്ടു റൂമിലേക്ക് ചെല്ലുമ്പോ ദിവ്യ റൂം കഴുകി തുട്ക്കുന്നത് കണ്ടു ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി ചാവി ബാസ്‌ക്കറ്റിലിട്ടു കൊണ്ട് അവളെ നോക്കി

ഒരു മഞ്ഞ ചുരിദാർ ഇട്ട് കഴുത്തിൽ ഒരു ശ്വാൾ ചുറ്റിയിട്ടുകൊണ്ട് അവൾ മോപ്പിട്ട് നിലം തുടക്കുകയാണ്

എന്താടീ...

ഒന്നൂല്ല...

അവളെ പുറകിൽ നിന്നും പിടിച്ച് ചേർത്തു

(ചേർന്ന് നിന്നുകൊണ്ട്) വയ്യ ഇപ്പൊ എന്നെ കൊണ്ട് പറ്റില്ല അവരെ ആരേലും നോക്ക്

💬 Comments

View all comments