0%

Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

ഷൂ വലിച്ച് കയറ്റി ചാവിയും ഫോണും പേർസുമെടുത്ത് ഓടിച്ചെന്ന് വണ്ടിയിൽ കയറി ഇത്തിരി സമയം സ്റ്റാർട്ടിങ്ങിലിട്ട് സീറ്റ് ബെൽറ്റ്‌ ഇട്ടുകൊണ്ട് വണ്ടി പുറത്തേക്കെടുത്തു

വണ്ടിയിൽ വന്നു കയറിയ മേഡത്തിന്റെ മുഖത്ത് ഇന്നലെ കണ്ട സൗഹൃദ ഭാവമോ ചിരിയോ ഇല്ല

മേഡം തന്ന ലൊക്കെഷനിലേക്ക് വണ്ടി എടുത്തു

വേഗം പോ ലേറ്റ് ആണ്

ലാൻഡ് ക്രൂസറിന്റെ ആക്‌സിലറേറ്ററിൽ അമർന്ന കാൽ ആക്സിലേറ്ററിനെ പ്ലാറ്റ് ഫോമിൽ തട്ടിച്ചു നിർത്തി V8 എഞ്ചിൻ അതിന്റെ കരുത്തു കാട്ടി വണ്ടി അതിവേഗം മുന്നോട്ട് കുതിക്കുന്നതിനിടെ മേഡം സീറ്റ്‌ ബെൽറ്റ്‌ വലിച്ചിട്ടു മറ്റുവാഹനങ്ങളെ പിൻതള്ളി മുന്നോട്ട് കുതിക്കെ വഴിയിലെ സ്പീഡ് ക്യാമറകൾ കണ്ണുകൾ തുറന്നടച്ചു

സ്കൂൾ മതിലിന്റെ ഗേറ്റ് കടന്നു കോമ്പണ്ടിലേക്ക് സാധാരണ സ്പീഡിൽ മുന്നോട്ട് നീങ്ങിയ വണ്ടി സ്കൂളിന്റെ ഉള്ളിലെ ഗേറ്റിനുമുന്നിൽ നിൽക്കുമ്പോ സമയം ആറേ അൻപ്ത്തി നാല്

സലാം ചൊല്ലുകയോ പുഞ്ചിരി നൽകുകയോ പോലും ചെയ്യാതെ മേഡം ഇറങ്ങി ഗേറ്റിന് നേരെ നടന്നു

മേടത്തെ ഒന്ന് തിരിഞ്ഞുനോക്കിയ ശേഷം വീട്ടിലേക്ക് തിരികെ വന്നു

കഫീലിനെ വിളിച്ച് ക്യാമറ അടിഞ്ഞ കാര്യം പറഞ്ഞു

അഫിയെ വിളിച്ചു അവൾ ഡ്രൈവിങ്ങിൽ ആണെന്ന് കണ്ട് ജോലി കഴിഞ്ഞിട്ട് വിളിക്കാൻ പറഞ്ഞുകൊണ്ട് ഫോൺ വെച്ച് ബെഡിലേക്ക് കിടന്നു

എന്നാലും മേടത്തിന് എന്തുപറ്റി മുഖമൊക്കെ വല്ലാതെ ഒന്ന് ചിരിച്ചുപോലുമില്ല എന്തായിരിക്കും കാരണം

ചിന്തകളിൽ കിടന്നുകൊണ്ട് എപ്പോഴോ നിദ്രയിലാണ്ടു

ദേഹത്ത് വന്ന് വീണ കൈയാണ് ഉറക്കത്തിൽ നിന്നുമുണർത്തിയത്

അടുത്ത് കിടക്കുന്ന തേമൊഴി എന്നെ തന്നെ നോക്കുന്നു

എന്തേ...

തീർത്തുതരാമെന്നു പറഞ്ഞിട്ട് പിന്നെകണ്ടില്ല

(അവളെ വലിച്ചടുപ്പിച്ചു കണ്ണിലേക്കു നോക്കികൊണ്ട്) എന്നാ ഇപ്പൊ

💬 Comments

View all comments