Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
ചെറുതായി ചിരിച്ചു
അവരെ സൂക്കിൽ ഇറക്കി തിരികെ റൂമിൽ ചെന്നു
ഭക്ഷണം കഴിച്ച് അഫിയോട് സംസാരിച്ചുകൊണ്ട് കിടന്നു നേരത്തെ ഉറങ്ങി ഉണർന്നപ്പോ ഉറങ്ങികിടക്കുന്ന അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് എഴുന്നേറ്റു സമയം നോക്കി മൂന്നെ ഇരുപത്
എഴുനേറ്റ് പല്ലും തേച്ച് ട്രാക്ക് സ്യൂട്ടും ടീഷർട്ടും ഷൂവും ഇട്ടുകൊണ്ട് ഫോണുമെടുത്തു പുറത്തേക്കിയങ്ങി ഡോറും ലോക്ക് ചെയ്തു കൊണ്ട് ജോഗിംഗ് തുടങ്ങി റൂമിൽ എത്തുമ്പോഴേക്കും സമയം നാലേ മുക്കാൽ ആയിരിക്കുന്നു കുറച്ച് സമയം പുഷപ് എടുത്ത ശേഷം കിക്കും പഞ്ചും പ്രാക്ടീസ് ചെയ്തു
ആറുമണിയുടെ അലാറം അടിയുമ്പോഴേക്ക് ആകെ വിയർത്തു കുളിച്ചിരുന്നു ഒരു ടവലും ബ്രഷും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു വസ്ത്രങ്ങളെല്ലാം അഴിച്ച് മെഷീനിലേക്കിട്ടശേഷം നഗ്നനായി ബാത്ത്റൂമിലേക്ക് കയറി
കുളിയും ഭക്ഷണം കഴിപ്പും കഴിഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു നിൽക്കെ മേഡത്തിന്റെ കോൾ വന്നു
അസ്സലാമുഅലൈക്കും
വ അലൈകും അസ്സലാം... ഞാൻ വണ്ടിയിലുണ്ട്
ഫോൺ വെച്ച് രണ്ട് മിനിറ്റ് കൊണ്ട് മേഡം വന്ന് സലാം ചൊല്ലിക്കൊണ്ട് വണ്ടിയിൽ കയറി
നേരത്തെ എഴുന്നേറ്റോ
മ്മ്... കുറച്ചായി ജോഗിങ്ങും പ്രാക്ടിസും മുടങ്ങിയിട്ട് ഇന്ന് വീണ്ടും ജോഗിംഗ് തുടങ്ങി
ജിമ്മിൽ പോകരുതോ നീ പോകുവാണേൽ ബാക്കി എല്ലാർക്കും പോവാലോ
ഞാൻ കിക്ക് ബോക്സിങ് ക്ലാസ്സ് ഉണ്ടോ എന്ന് നോക്കിയിട്ട് അവിടെ പോകണമെന്ന് കരുതുകയാ
ശെരി... കാലത്ത് ജിമ്മിൽ പോവാൻ പറ്റുമെങ്കിൽ അവരെയും കൂട്ടിക്കോ അവർ അബ്ദുല്ല പോയശേഷം ജിമ്മിൽ പോയിട്ടില്ല
ശെരി...പോവാം...
പിന്നെയും സംസാരിച്ചുകൊണ്ട് സ്കൂളിലെത്തി മേഡത്തെ ഇറക്കി തിരികെ വന്ന് കിച്ചണിൽ ചെന്നു
കിച്ചണിൽ ആരുമില്ലെന്ന് കണ്ട് ചായയിട്ടു കുടിക്കവേ ഫോൺ റിങ്
💬 Comments
View all comments