Chapter Title : വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]
അവരെ ഒന്ന് വീട്ടിലാക്കി സാധനവും കൊടുത്തിട്ട് ഞാൻ വരാം
ശിഹാബ് : മ്മ്... എന്നാ പെട്ടന്ന് പോയിവരാലോ...
അവർ വെജിറ്റബിൾ ഷോപ്പിൽ നിന്ന് ഇറങ്ങി കഫ്റ്റീരിയയിലേക്ക് ചെന്ന് സാധനങ്ങൾ വാങ്ങി പുറത്തേക്കിറങ്ങി
മിഷേൽ : ഞങ്ങള് പോട്ടെ സാധനം അവർ വണ്ടിയിൽ വെച്ചുതരും നീ വരുമ്പോ കൊണ്ടുവന്നാൽ മതി
നിക്ക് ഞാൻ അങ്ങോട്ടാക്കിത്തരാം... (അവരെ രണ്ടുപേരെയും നോക്കി) ഞാനിവരെ അവിടെയാക്കി സാധനം കൊടുത്തിട്ടുവരാം
സയ്യിദ് : ഒക്കെ ഡാ ഞങ്ങളിവിടുണ്ടാവും
ഞാൻ അവരോടൊപ്പം വണ്ടിക്ക് അരികിലേക്ക് നടന്നു ടിക്കിയിൽ സാധനങ്ങൾ കയറ്റിക്കഴിഞ്ഞു ടിക്കി അടച്ചു
അവരെയും സാധനങ്ങളും വീട്ടിലിറക്കി തിരിച്ചു സൂക്കിൽ ചെന്നു അവരെയും കൂട്ടി അവർ പറഞ്ഞ വഴിയേ അടുത്തുള്ള സൂകിലേക്ക് ചെന്നു അവിടെയുള്ള സൂപ്പർ മാർക്കറ്റും മലയാളി തന്നെയായിരുന്നു സിഗരറ്റ് വാങ്ങി ഇറങ്ങി സിഗരറ്റ് കത്തിച്ചുകൊണ്ട് വണ്ടിയിൽ വന്നുകയറി
സയ്യിദ് : വണ്ടിക്കകത്തുനിന്ന് വലിച്ചാൽ കുഴപ്പമില്ലേ
(വണ്ടി സ്റ്റാർട്ട് ചെയ്തു എക്സ്സോസ്റ്റ് ഓൺ ചെയ്തുകൊണ്ട്)ഹേയ് എക്സോസ്റ്റ് ഉണ്ട് അത് ഓൺ ചെയ്തിട്ടാൽ മതി മണം മാറിക്കോളും
ശിഹാബ് : ഞാൻ കരുതി അവിടുത്തെ കുട്ടികൾ ആരേലും വലിക്കുമെന്ന് എന്റെ വീട്ടിലെ ചെക്കൻ വലിക്കും അതുകൊണ്ട് എനിക്ക് വണ്ടിയിൽ നിന്ന് വലിച്ചാലും കുഴപ്പമില്ല, ചെറിയ ചെക്കനാ...
(ഒന്ന് ചിരിച്ചുകൊണ്ട്) അവിടെ ഖഫീലല്ലാതെ വലിക്കുന്നത് ഞാനെ ഉള്ളൂ
എല്ലാരുടെയും വീടിന്റെ പറ്റിയും വീട്ടിലുള്ള ആളുകളെ പറ്റിയും ജോലിക്കാരെ പറ്റിയും സംസാരം നീണ്ടു എങ്കിലും ഞാൻ വീട്ടിലെ കാര്യങ്ങൾ പറയാതെ ഊരി
ശിഹാബ് : എന്റെ വീട്ടിൽ രണ്ട് ഫിലിൻസ് ആണ് ഞാൻ നല്ല മൊതലാക്കും
ഞങ്ങൾ രണ്ടുപേരും
💬 Comments
View all comments