Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
അമ്മയുടെ അക്കൗണ്ടിൽഇട്ടു കല്യാണം കഴിഞ്ഞു എനിക്ക് ചെയ്യാൻ പ്രത്യേകിച്ച് ജോലികളൊന്നുമില്ല റിക്കി വർക്ക് ചെയ്യുന്ന കമ്പനി ഓണറുടെ വീട്ടിൽ ജോലിക്ക് പോവാൻ റെഡിയായി നിൽക്കുകയാണ് മാസം അൻപതിനായിരം രൂപക്കടുത്ത് ശമ്പളം കിട്ടും ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു ഇനി അടുത്ത മാസം പോവാം എന്ന് കരുതി നിൽക്കുകയാ പോയി നിന്നാൽ മാസം പത്തായിരം വീട്ടുചിലവിനു എടുത്താലും നൽപ്പത്തിനായിരം ബാങ്കിൽ അടക്കാൻ പറ്റും മൂന്ന് മൂന്നര വർഷം കൊണ്ട് കടം തീരും ഒരഞ്ചു വർഷം ഒരേ നിൽപ്പ് നിന്നാൽ കൈയിൽ കുറച്ച് കാശ് മിച്ചവും കാണും തിരികെ വരുമ്പോ നടത്തിപ്പിന് കൊടുത്തതെല്ലാം തിരികെ കിട്ടും എന്നൊക്കെ പ്ലാൻ ചെയ്തു വെച്ചിരിക്കെ
കുറച്ച് ദിവസങ്ങൾക്ക് ശേഷം രാജീവും അമ്മയും വീട്ടിൽ വന്നു എസ് ഐ ടെസ്റ്റ് എഴുതി നിൽക്കുന്ന രാജീവിന് ജോലിക്ക് കയറാൻവേണ്ടി പത്ത് ലക്ഷം രൂപ വേണ്ടതായുണ്ട് അഞ്ചു ലക്ഷം അവർ ഒപ്പിച്ചിട്ടുണ്ട് ബാക്കി പണത്തിനായി തമിഴ്ന്റെ സ്വർണം തല്ക്കാലം പണയം വെക്കുകയോ വിൽക്കുകയോ ചെയ്യാൻ അനുവാദം ചോദിച്ചു ആവശ്യം കഴിഞ്ഞാൽ പെട്ടന്ന് എടുത്തുകൊടുക്കാം എന്നും പറഞ്ഞു
അവളുടെ സ്വർണം അവളുടെ കൈയിൽ ഇരിക്കട്ടെ മറ്റൊരു വഴിയും ഇല്ലെങ്കിൽ നമുക്കതെടുക്കാം അതിനിടയിൽ പണത്തിന് എന്തേലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു
പണത്തിന് എന്ത് ചെയ്യും എന്ന ചിന്തയിൽ ഇരിക്കെ മാങ്കനിക്ക് ചെയ്യാതെ തമിഴ്നു മാത്രമായി എന്തെങ്കിലും ചെയ്യുന്നത് ശെരിയല്ല എന്നെനിക്കു തോന്നി
വെച്ചിരിക്കുന്ന വീട് ലോൺ ആണ് ഞങ്ങളുടെ പഴയ വീട് പണയം വെച്ചാൽ എന്ത് കിട്ടുമെന്ന് അന്വേഷിച്ചപ്പോ ആ സ്ഥലവും വീടും കൂടെ ഒൻപത് ലക്ഷം കിട്ടുമെന്ന് അറിഞ്ഞു
കൗൺസിലറെ ചെന്നുകണ്ടു അയാളുടെ റെക്കമേന്റെഷനിൽ അത് പത്ത് ലക്ഷം ആക്കുകയും പെട്ടന്ന് ലോൺ സാങ്ഷൻ ആക്കി കിട്ടുകയും ചെയ്തു പണം അക്കൗണ്ടിൽ വന്നതും ഞാനും അമ്മയും കൂടെ അഞ്ചു ലക്ഷത്തിന്റെ ചെക്ക് കൊണ്ടുപോയി രാജീവിന്റെ കൈയിൽ കൊടുത്തു തിരികെ മാങ്കനിയുടെ വീട്ടിൽ ചെന്നു ശിവക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ എന്നുപറഞ്ഞു ചെക്ക് കൊടുത്തപ്പോ അവൻ വേണ്ട എന്നൊക്കെ കുറേ പറഞ്ഞു ഇത് വെച്ച് ചെറുതായിട്ട് എന്തെങ്കിലും
💬 Comments
View all comments