0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

ആണ് വെറുതെ ഇരിക്കുന്ന സമയത്ത് കമ്പനിയിൽ പോയി ഇരിക്കുന്നതിനു വീട്ടിലെ സാലറിയുടെ ഇരട്ടി കിട്ടുന്നുണ്ട് പോരാത്തതിന് വീട്ടിലെ സാലറിയും റൂമും ഭക്ഷണവും വസ്ത്രവും എല്ലാം കൂടെ ആവുമ്പോ എനിക്ക് മാസം ഞങ്ങളുടെ നാട്ടിലെ പൈസക്ക് ഒന്നര ലക്ഷത്തിൽ അതികം കിട്ടുന്നുണ്ട് കമ്പനിക്ക് എന്നെ ആവശ്യമൊന്നുമില്ല എനിക്കാണ് കമ്പനിയിൽ ജോലിചെയ്യേണ്ടത് ആവശ്യം എന്റെ കീഴിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും അവർ എജുക്കേറ്റഡ് ആണ് അവരുടെ വിദ്യാഭ്യാസത്തിനും കഴിവിനും അനുസരിച്ചുള്ള ശമ്പളം അവർക്ക് കൊടുക്കുന്നു എന്റെ കഴിവിന് അനുസരിച്ചുള്ളത് എനിക്കും കിട്ടുന്നു

എന്നാലും ഈ രണ്ട് മാസം കൊണ്ട് ലാഭം എത്ര കൂടി എന്നറിയുമോ

ഇത് അമേരിക്കയുടെ ബിന്നിപ്പിക്കൽ നയമാണ് എന്റെ നൂറാ സ്വന്തം കമ്പനിയല്ലേ അതിനിട്ട് തന്നെ പാരവെക്കണോ

നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഫ്രണ്ട്സ് അല്ലേ എന്ന് കരുതി നല്ലത് പറഞ്ഞുതന്നപ്പോ ഞാൻ അമേരിക്ക

എന്റെ നൂറാ നിങ്ങളെ ഫാമിലി എന്നെ സ്വന്തം പോലെ ട്രീറ്റ്‌ ചെയ്യുന്നുണ്ട് പോരാത്തതിന് നല്ല സാലറിയും കിട്ടുന്നുണ്ട് അതുകൊണ്ട് ഞാൻ ഹാപ്പിയാണ്

സ്കൂളിന്റെ കോമ്പൗണ്ടിലേക്ക് വണ്ടി കയറുന്നതിനിടയിൽ

(ചിരിച്ചുകൊണ്ട്) മജ്നൂ... ഉച്ചക്ക് ഞാനല്പം നേരത്തെ ഇറങ്ങും ഞാൻ വിളിക്കാം വിസ ശെരിയായാൽ അടുത്ത ഫ്ളൈറ്റിനു പോകേണ്ടതല്ലേ അതിന് മുൻപ് കുറച്ച് പർച്ചേഴ്‌സ് ഉണ്ട്

ശെരി വിളിച്ചാൽ മതി എനിക്കും കുറേ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട് മേഡത്തെ ഇറക്കി ഓഫീസിൽ ചെന്നു ഒപ്പിട്ട് വെച്ച പേപ്പേഴ്സ് എല്ലാം സീൽ അടിച്ചു ഓരോ ബ്രാഞ്ചിന്റെയും ഫയലിൽ വെക്കാൻ പറഞ്ഞു ഷെൽഫിന്റെ കീ നൽകി. ആകാശിനെ കാൾ ചെയ്തു ഇന്ന് രാത്രി കാണണം എന്ന് പറഞ്ഞു. ബിച്ചുവിനെ വിളിച്ചു ഖഫീലിന്റെ ഫാമിലി നാട്ടിലേക്ക് വരുന്നുണ്ട് ഇന്ന് രാത്രിക്ക് ശേഷം എപ്പോ വേണമെങ്കിലും എത്തും അവർക്കായി രണ്ട് നല്ല വണ്ടികൾ അറേൻജ് ചെയ്തുവെക്കണം കൂടെ തന്നെ വേണം എയർപോർട്ടിൽ എത്തുന്ന സമയം വിളിച്ചറിയിക്കാം എന്ന് പറഞ്ഞതിനൊപ്പം അവർക്കാർക്കെങ്കിലും എന്തെങ്കിലും വേണമെങ്കിൽ വാട്സാപ്പിൽ അയച്ചിടാനും പറഞ്ഞു. മന്ത്തൂബിനെ വിളിച്ച് കാര്യങ്ങൾ തിരക്കി എല്ലാവരുടെയും സജഷനിലുള്ള ഡോക്ടർ മാരോട് സംസാരിച്ചതനുസരിച്ചു കോഴിക്കോട് മിംസ്ഹോസ്പിറ്റലിൽ dr ഷഫീഖ് ആണ് ബെസ്റ്റ് എന്ന് തോന്നി കഫീലിനെ

💬 Comments

View all comments