0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

വെക്കാൻ കൊടുത്തു ടാപ്പ് വാങ്ങി വന്നു ട്രോളി ബാഗ് അവർ വരിഞ്ഞു കെട്ടിക്കൊണ്ടിരിക്കെ ആകാശ് വന്നു ആകാശിനോടൊപ്പമിരുന്നു കാര്യങ്ങൾ പറഞ്ഞശേഷം ഇട്ടിരുന്ന ഡ്രസ്സഴിച്ചു മെഷീനിലേക്കിട്ട് പെട്ടന്ന് കുളിച്ചു വരുമ്പോയേക്കും അവർ ചായഇട്ടിരുന്നു അതും കുടിച്ചുകൊണ്ട് ആകാശിനൊപ്പം ഇരുന്ന് ഡ്രോയിങ്ങ് ചെയ്യുന്നതിനിടെ കൊണ്ടുവന്ന ഫുഡ്‌ നാലുപേരും കഴിച്ചു വീണ്ടും ഡ്രോയിങ്ങ് തുടർന്നു എല്ലാം കഴിയുമ്പോയേക്കും സമയം അഞ്ചര കഴിഞ്ഞു ഇനി ചെയ്യാനുള്ള കാര്യങ്ങൾ അവനെ ഏല്പിച്ചു ഓരോ ദിവസവും വർക്കിന്റെ ഫോട്ടോസ് എനിക്ക് അയക്കണം എന്നും പറഞ്ഞു കമ്പനിയിൽ നിന്നും ശനിയാഴ്ച അഡ്വാൻസ് വാങ്ങിക്കൊള്ളാനും ഏൽപ്പിച്ചു അന്നത്തെ പകലും വളരെ തിരക്കുപിടിച്ച ഓട്ടത്തിൽ ആയിരുന്നു അതിനിടയിൽ അഫി വിളിച്ചപ്പോ തിരക്കിലാണ് മിനിമം രണ്ട് ദിവസം ഓട്ടത്തിൽ ആയിരിക്കും ഫ്രീ ആയിട്ട് അങ്ങോട്ട് വിളിച്ചോളാം എന്ന് പറഞ്ഞു ഓടി തളർന്നു വൈകുന്നേരത്തോടെ വീട്ടിൽ എത്തുമ്പോ കമ്പനിയിൽ നിന്നും രണ്ട് ഡ്രൈവർമാർ വന്നിട്ടുണ്ട് അവരോട് ചിരിച്ചു കാണിച്ചു പെട്ടന്ന് കുളിച്ചു അഴിച്ച ഡ്രസ്സ്‌ ഒരു കവറിലിട്ടു ലോൺഡ്രിയിൽ കൊടുത്തുവന്നു ബാഗുകൾ വണ്ടിയിൽ കൊണ്ടുവെച്ചു ആനിനോടും മിഷേലിനോടും സിയയോടും യാത്ര പറഞ്ഞു എയർപോർട്ടിലേക്ക് പോവുന്നതിനിടയിൽ ബാബയും മാമയും ഇറങ്ങി എന്ന് വിളിച്ചുറപ്പുവരുത്തി അവർ ഞങ്ങളെ എയർപോർട്ടിൽ ഇറക്കി തിരികെ വീട്ടിൽ എത്തിയിട്ട് എന്നെ വിളിക്കാൻ പറഞ്ഞേൽപ്പിക്കുന്നതോടൊപ്പം അവർക്ക് അൻപത് റിയാൽ വീതം നൽകി. നാട്ടിൽ വിളിച്ചു എയർപോർട്ടിൽ ആണെന്നും അവിടെ ഇറങ്ങിയിട്ട് അവർ നിങ്ങളെ വിളിക്കും എന്നും അറിയിക്കുന്നതിനൊപ്പം അവരെ ഏൽപ്പിച്ച കാര്യങ്ങൾ എല്ലാം റെഡിയാണെന്നു ഉറപ്പ് വരുത്താനും ബാബയുടെ മെഡിക്കൽ ഡീറ്റെയിൽസ് എല്ലാം എടുത്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാനും മറന്നില്ല അല്പസമയം

💬 Comments

View all comments