0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

പ്രകൃതമാണ് കുട്ടികളെ ഒരുപാടിഷ്ട്ടമാണ് (അദ്ദേഹതെ പറ്റി ചെറിയ വിവരണം കൊടുത്തശേഷം) എന്തായാലും പെട്ടന്ന് ആലോചിക്കണം അവർ റെഡിയായി വരുന്ന സമയത്തിനുള്ളിൽ

എന്തൊക്കെ ചെയ്യണമെന്ന് എല്ലാരും ആലോചിച്ചുകൊണ്ടിരിക്കെ

അൽതു : ബഡ്‌ജറ്റ് എത്രയാ എത്ര വരെ പറ്റും ഒരു പത്ത് ലക്ഷം വരെ ഒക്കെ പറ്റുമോ

ലക്ഷങ്ങളല്ല കോടികളായാലും കുഴപ്പമില്ല കാര്യം നടക്കണം പറ്റുമോ

ആദി : സെറ്റ് ആക്കാം നീയും അഫിയും അവരെ കൂട്ടി നേരെ ഹൈലൈറ്റിലേക്ക് വിട്ടോ ഒന്നോ രണ്ടോ മണിക്കൂർ അവിടെ സ്‌പെന്റ് ചെയ്തിട്ട് കുറച്ച് സമയം കോഴിക്കോട് ബീച്ച് ഒന്ന് കറങ്ങുമ്പോഴേക്കും ഞങ്ങൾ വിളിക്കാം അപ്പൊ അവരെ കൂട്ടി പറയുന്നിടത്തേക്ക് വന്നാൽ മതി

ഒക്കെ ആണോ

സെറ്റാടോ

ഇപ്പൊ പൈസ ഒന്നും കയ്യിലില്ല നാളെ ബാങ്ക് തുറക്കണം അതുവരെ ആകെ വലിക്കാൻ പറ്റുക എടിഎംലെ മാക്സിമം എമൗണ്ട് ആണ് പിനെ ചെക്ക് തരാം എത്രയാ എന്ന് വെച്ചാൽ എഴുതിയെടുത്തോ

അഫി : എന്റെ നാല് അകൗണ്ട് ഉണ്ട് ആ എടിഎംഉം എടുത്തോ അപ്പൊ ഇക്കാന്റെയും കൂട്ടി അഞ്ചെണ്ണം ഒന്നിൽ നാൽപതായിരം വെച്ച് വലിച്ചാൽ എല്ലാം കൂടെ ഒരു രണ്ട് ലക്ഷം കിട്ടും

ആദി : അവര് വന്നാൽ നീ അവരെ കൂട്ടി വിട്ടോ പൈസ നമുക്ക് അവസാനം നോക്കാം ഞങ്ങൾ ഇറങ്ങുകയാണ്

അൽതു : അതേ അൺലിമിറ്റഡ് അല്ലേ (പോവാനിറങ്ങിയിടത്തുനിന്ന് അവർ തമ്മിൽ എന്തോ സംസാരിച്ചു സുഹൈൽ തിരികെ വന്ന് അഫിയോട്) ഇത്താന്റെ ഒരു കാർഡ് തന്നെ എണ്ണ അടിക്കാൻ പൈസ ഇല്ല

അവൾ പെട്ടന്ന് കാർഡ് എടുത്തു അവന് കൊടുത്തു

പാസ്സ് വേർഡ് 06 07

ക്രിസ്റ്റ യും ബൈക്കുകളും ഞങ്ങളെടുക്കുകയാ

ശെരി

അൽപ്പ സമയം കഴിഞ്ഞു അവരെല്ലാം വന്നതും ഞങ്ങൾ ഹൈലൈറ്റിലും ബീച്ചിലും കറങ്ങി ഐസ് ഒരത്തിയതും ഉപ്പിലിട്ടതും ഒക്കെ കഴിച്ചു കൊണ്ട് ജോലിക്കാരും മുതലാളിയും എന്ന വേർതിരിവില്ലാതെ ഒരു കുടുംബം പോലെ ചിരിച്ചും സംസാരിച്ചും കൊണ്ടിരിക്കെ ബാബയുടെ ഡ്രസിങ് ആളുകളുടെ ശ്രെദ്ധ പിടിച്ചുപറ്റുന്നുണ്ട് ബിച്ചു വിളിച്ചു

വണ്ടിക്ക് അടുത്ത് പോലീസ് വെയിറ്റ് ചെയ്യുന്നുണ്ട് അവർ എസ്കോട്ട് വരും

എന്ത് നീ

💬 Comments

View all comments