0%

Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

കൊടുത്തു എനെ കാണിച്ചുകൊണ്ട്

ഇവനോട് പറഞ്ഞാൽ മതി എന്താ വേണ്ടാത്തെന്നുവെച്ചാൽ ചെയ്യാം

അവർക്ക് ഞാൻ എന്റെ നമ്പർ കൊടുത്തു അവർ ഞങ്ങൾക്ക് നന്ദി പറഞ്ഞു സലാം ചൊല്ലി തിരികെ പോയി

ഷെബീ... യതീം കുട്ടികളുടെ കാര്യമാണ് പിനെക്ക് വെച്ച് തിരക്കിൽ മറന്നുപോവരുത് പടച്ചോൻ പൊറുക്കില്ല അവർക്ക് വസ്ത്രങ്ങളും ഭക്ഷണവും വേറെ എന്താണ് ആവശ്യമെന്ന് അന്വേഷിച്ചു നാളെ തന്നെ ചെയ്യണം

ആരെങ്കിലും രണ്ടുപേർ എപ്പോഴും കൂടെവേണമെന്ന് പറഞ്ഞു ഇന്ന് ബിച്ചുവും അൽത്തുവും നിന്നോളാം എന്ന് പറഞ്ഞു അവർ ഹോട്ടലിലേക്കുപോകുവാൻ ഇറങ്ങും മുൻപ് ഞാൻ പോലീസുകാർക്കെല്ലാം സുഹൈൽ കൊണ്ടുതന്നതിൽ നിന്നും പതിനായിരം രൂപവീതം നൽകി ബിച്ചുവിനോട് അവരുടെ എല്ലാവണ്ടിയിലും ഫുൾ ടാങ്ക് എണ്ണ അടിച്ചുകൊടുക്കണം എന്നും പറഞ്ഞുകൊണ്ട് പോളോയുടെ ടിക്കിയിൽ നിന്നും കവർ എടുത്തശേഷം അവരെ യാത്രയാക്കി

അമലിനോട് കൂട്ടികൊണ്ടുവന്നവരെയെല്ലാം തിരികെ എത്തിക്കാൻ ഏർപ്പാട് ചെയ്യാൻ പറയുന്നതിനൊപ്പം കൈയിലെ കവർ അവന്റെ കൈയിൽ കൊടുത്ത് നിന്റെ പരിപാടി കഴിഞ്ഞിട്ട് വിളിക്ക് ഞാൻ വന്നു വാങ്ങാം

കൂടെ നിന്ന നാട്ടുകാരെ നയിച്ച നാൽവർ സംഘത്തെയും കൂട്ടി ഞങ്ങൾ പരിപാടികൾ നടത്തിയവരെയും ലൈറ്റ് ആൻഡ് സൗണ്ട് ഭക്ഷണം നൽകിയവർ സഹായിച്ചവർ എല്ലാരേയും വിളിച്ചു ചേർത്ത് എന്റെ നമ്പർ നൽകി ഇപ്പോത്തനെ എല്ലാരും എന്റെ നമ്പറിലേക്ക് ഒരു ഹായ് ഇടാൻ പറഞ്ഞു ഓരോരുത്തരുടെ കൈയിലും ആയിരം രൂപവീതം നൽകികൊണ്ട് പരിപാടി

പെട്ടന്ന് സെറ്റ് ചെയ്തത് ആയത്കൊണ്ട് കൈയിൽ പൈസയായി എടുത്തുവെച്ചിട്ടില്ല അതുകൊണ്ടാണ് ഇപ്പൊ ഇത് തന്നത് ബാങ്ക് തുറന്നാൽ ഓരോരുത്തർക്കും ഇരുപതിനായിരം രൂപവീതം തരും പൈസ കിട്ടിയാൽ എനിക്ക് വാട്സപ്പിൽ മെസ്സേജ് ഇടണം ഇനി ആർകെങ്കിലും പൈസ കിട്ടാതായാൽ എന്നെ വിളിക്കണം നിങ്ങളെ എല്ലാരേയും എനിക്ക് ഓർമയില്ല അതുകൊണ്ട് നിങ്ങൾ ഇപ്പൊ മെസ്സേജ് ഇട്ട നമ്പറിൽ നിന്ന് വിളിക്കുകയോ അല്ലെങ്കിൽ ആ നമ്പർ പറഞ്ഞുതരികയോ ചെയ്താൽ മതി ഇപ്പൊ ആർക്കെങ്കിലും ഫോണിൽ ചാർജ് ഇല്ലാത്തതോ അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഇപ്പൊ പറയണം

രണ്ടുപേർ ഫോൺ ഓഫ്‌ ആണെന്നും ഒരാൾ നെറ്റ് ഇല്ലെന്നും നാലഞ്ച്പേര് ലോക്കൽ ഫോൺ ആണ് ഉപയോഗിക്കുന്നത് എന്നും പറഞ്ഞു വന്നു അവരുടെയെല്ലാം

💬 Comments

View all comments