Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
കട്ടിയുണ്ട്, കൈ ചെയിൻ എത്രയാ
രണ്ട്
ഒന്നും മിണ്ടാതെ നിൽക്കുന്ന ഉമ്മയെ നോക്കി
എന്റെ സുലുക്കുട്ടീ ഇനി ഞാൻ കെട്ടാതെ നിൽക്കുന്നു എന്നും പറഞ്ഞു വിഷമിക്കണ്ട മാനുക്കയേയും സതീഷേട്ടനെയും(ഈ പറമ്പിന്റെ ഉടമസ്ഥർ ആയ ബ്രോക്കർ മാർ, ബ്രോക്കർ മാർ എന്ന് പറഞ്ഞു കുറച്ചുകാണണ്ട നോട്ട് നിരോധനത്തിനുമുൻപ് സ്ഥലത്തിന് പൊന്നും വിലയുള്ള കാലം വലിയ വില കൊടുത്ത് മൂന്നര ഏക്കർ വരുന്ന ഈ പറമ്പ് വിലക്ക് വാങ്ങി സ്ഥലത്തിന്റെ വില ഇടിഞ്ഞപ്പോ അന്നവർ വാങ്ങിയതിന്റെ പകുതി വിലപോലും കിട്ടാത്ത അവസ്ഥ വന്നു എല്ലാം ശെരിയായിവരും എന്ന് കാത്തിരുന്നു പതിയെ പതിയെ ശെരിയായി വന്നുകൊണ്ടിരിക്കെ കൊറോണയുടെ വരവ് അതോടുകൂടി വലിയ സ്ഥലം ആയതിനാൽ വില പറയാൻ പോലും ആളുകൾ വരാത്ത അവസ്ഥ യായതോടെ മുതലെങ്കിലും കിട്ടിയാൽ കൊടുക്കാം എന്ന് കരുതി ഇരിക്കുകയാണ് രണ്ടുപേരും) പോയെന്നു കാണണം ഇത് മൊത്തമായി വാങ്ങിയിട്ട് നമുക്കൊരു വീട് വെക്കാം അതുകഴിഞ്ഞു കല്യാണം കഴിക്കാം പോരെ
ഉമ്മ : നിനക്കെന്ത് പറഞ്ഞാലും തമാശയാ
ഞാൻ കാര്യമായിട്ട് പറഞ്ഞതാണുമ്മാ അവരോട് സംസാരിച്ചു കുറച്ചുപൈസ ഇപ്പൊ കൊടുത്ത് സ്ഥലം പേരിലാക്കിച്ചിട്ട് ബാക്കിക്ക് എഗ്രിമെന്റ് എഴുതി നമുക്ക് വീടിന്റെ പണി തുടങ്ങാം
ഉപ്പ : അല്ലഡാ... ഈ പറമ്പ് മൊത്തമായേ അവർ കൊടുക്കൂ അതും അന്നവർ സെന്റിന് എഴുപത്തി അയ്യായിരം രൂപ കൊടുത്തു വാങ്ങിയതാണ് മൂന്നര ഏക്കർ എന്ന് പറയുമ്പോ വലിയ പൈസ ആവും ഉള്ള പൈസക്കൊണ്ട് ഈ വീട് പൊളിച്ച് ഇവിടെത്തന്നെ വേറൊരു വീട് പണിതാൽ പോരെ ഇത് ഇരുപത്തി അഞ്ച് സെന്റില്ലേ ഇത് പോരെ
അല്ലുപ്പാ ഇതിപ്പോ പൊളിക്കണ്ട പൊളിച്ചാൽ വീട് പണി നടക്കുമ്പോ താമസം ഒക്കെ ബുദ്ധിമുട്ടാവും
എന്നാ ഞാൻ നല്ല കുട്ടികളുണ്ടോ എന്ന് നോക്കട്ടെ
ഓഹ്... അതിനെന്താ ഉത്സാഹം ഒന്ന് ക്ഷമിക്ക് ഒരു കുട്ടിയുണ്ട് നമുക്ക് നോക്കാം
ഏ...എവിടെയാ... എന്താ പേര്...കാണാൻ എങ്ങനിരിക്കും... ഫോട്ടോ ഉണ്ടോ...
എന്റുമ്മാ നിക്ക് ഞാൻ പറയാം
ശെരി പറ
കാണാൻ വലിയ ഭങ്ങിയൊന്നുമില്ലേലും കയ്യിലിരിപ്പത്ര നല്ലതൊന്നുമല്ല പിനെ ആകെ ഉള്ള സമാധാനം എന്ത് പണിയായാലും ഓടി നടന്നു ചെയ്തോളും മടി
💬 Comments
View all comments