Chapter Title : വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]
നീ ഭാരമാവുമെന്ന് തോന്നിയോ അതോ നിന്റെ കാര്യങ്ങൾ പറയാൻമാത്രം ആരുമല്ലേ ഞാൻനിനക്ക്
(കരഞ്ഞുകൊണ്ട് അവളെന്നെ വാരിപ്പുണർന്നു) പൊന്നുമോനെ ഇങ്ങനെ പറയല്ലേ നീ കഴിഞ്ഞേ എനിക്കാരുമുള്ളൂ എന്റെ മക്കള് പോലും കെട്ടി പോവുംവരെ നിന്നെ നോക്കിവളർത്തിയത് ഞാനല്ലേ നീ എന്റെ മോനല്ലേ എന്റെ പൊന്നുമോൻ (അവളെന്റെ മുഖമാകെ ഉമ്മകൾക്കൊണ്ട് മൂടി) പേടിച്ചിട്ടാഡാ ഇതറിഞ്ഞാനീ അയാളെ എന്തെങ്കിലും ചെയ്തു നിന്റെ ജീവിതം ഇല്ലാതാവുമോ എന്ന് പേടിച്ചിട്ടാ ഈ വീട്ടിൽ നിന്നെ മാത്രമായിരുന്നു അയാൾക്ക് പേടി ഓരോ തവണ നീ വരുമ്പോഴും നിന്നെക്കൊണ്ട് അയാളോട് ചോദിപ്പിച്ചിട്ട് നിന്റെ കൂടെ വന്നത് അയാളെനെ കൊല്ലുമ്മുൻപ് ഒരുദിവസംകൂടി നിനക്കൊപ്പം നിൽക്കാലോ എന്ന്കരുതിയാ അയാൾനാട്ടിലുള്ളപ്പോ ആണേൽ തിരിച്ചുചെല്ലുമ്പോ ആരുടെ കൂടെ കൂത്താടാൻ പോയതാ കൂത്തിച്ചീ എന്നും ചോദിച്ചു ബെൽറ്റുകൊണ്ട് അടിക്കും ചോര പൊടിഞ്ഞാൽ പോലും നിർത്തില്ല പലപ്പോഴും അടികൊണ്ട് എന്റെ ബോധംവരെ പോയിട്ടുണ്ട് മോളു ആയതിൽ പിനെ അയാളെനെ തല്ലാനല്ലാതെ തൊട്ടിട്ടില്ല ഞാനൊരു പെണ്ണാണെന്ന്തന്നെ ഞാൻ മറന്നുപോയിരിക്കുന്നെടാ നീ കിടപ്പിലായപ്പോ അയാൾക്ക് ധൈര്യം കൂടി അപ്പൊഴാ മോളൂന്റെ പൊന്നും എന്റെ പൊന്നും എന്തിന് നീ വാങ്ങിത്തന്ന ഫോൺ അടക്കം അയാൾ എടുത്ത് അവൾക്ക് കൊണ്ടുകൊടുത്തു മക്കൾക്ക് ഒരു പെൻസിൽ പോലും അയാൾ വാങ്ങികൊടുക്കില്ല നീയും ഉപ്പയും നിന്റെ കൂട്ടുകാരുമൊക്കെ അവർക്ക് കളിക്കാൻ കൊണ്ടുകൊടുക്കുന്ന കളിപ്പാട്ടങ്ങൾ പോലും അവളുടെ താത്താന്റെ മക്കൾക്ക് കൊണ്ടുകൊടുക്കും പുതിയത് എന്ന് പറയാൻ അവർക്കുള്ള ഡ്രെസ്സുകൾ എല്ലാം നീയും ഉപ്പയും നിന്റെ കൂട്ടുകാരും കാണാൻ വരുമ്പോ കൊണ്ടുവന്നതാ നീ പോയശേഷവും മാസത്തിൽ ഒരുവട്ടമെങ്കിലും എല്ലാരും വരാറുണ്ട് അവർക്കൊരു മിട്ടായി തിന്നാൻ ഇവിടുന്ന് ആരേലും വരണം അയാൾ നാട്ടിലുള്ള സമയമാണേൽ മക്കൾ കളിപ്പാട്ടങ്ങൾ ഒളിച്ചുവെക്കുന്നതും മിട്ടായി വേഗം തിന്നുതീർക്കുന്നതും കാണുമ്പോ സങ്കടം കൊണ്ട് എനിക്കയാളെ കൊല്ലാൻ തോന്നും നീ പോവും മുൻപ് നിന്റെ ഒപ്പം വരുമ്പോ ഞാൻ പലപ്പോഴും കടയിൽ കയറി ഡ്രെസ്സെടുത്തതും പേഡ് അടക്കം പലതും വാങ്ങിയതും എന്റെ കൈയിൽ പൈസ ഇല്ലാത്തതുകൊണ്ടും അയാൾ ഒന്നും വാങ്ങിത്തരത്തത് കൊണ്ടും കടയിൽ കൈയിൽ ഇല്ലെങ്കിലും ഞാൻ കൊടുക്കാമെന്നു പറഞ്ഞാലും നീ കൊടുക്കും എന്നറിയുന്നതുകൊണ്ടാണ് നീ കിടപ്പിലായപ്പോ
💬 Comments
View all comments