Chapter Title : വഴി തെറ്റിയ കാമുകൻ 7 [ചെകുത്താൻ]
ജീവിതകാലം ജയിലിൽ തീരും അതോടെ കൊലപാതകിയുടെ മോളുടെ ഭാവിയും തീരുമാനമാവും... ചത്തോന്റെ ആൾക്കാരും നോക്കിയിരിക്കില്ല വന്ന് മോൾക്കിട്ട് കൊടുക്കും...എന്താ... കൊല്ലണോ...
ഒന്നും പറയാതെ അവരെന്നെ നോക്കി...
കൊന്നാലെ കുഴപ്പമുള്ളൂ ചത്താലില്ല...
ഒന്നും മനസിലാവാതെ എന്നെ നോക്കുന്ന അവരെ നോക്കി
അന്ന് വന്നവരെ കണ്ടാൽ തിരിച്ചറിയുമോ...
ഉറപ്പില്ല...
ബിച്ചൂനെ വിളിച്ച്
ഡാ... ഡീറ്റെയിൽ എടുക്കണം
ശെരി...
(ഫോൺ വെച്ചുകഴിഞ്ഞ് അവരെ നോക്കി) ഇനി കൊട്ടേഷൻ അത് ഇത് എന്നും പറഞ്ഞു ജീവിതം തുലക്കണ്ട എന്തേലും ആവശ്യമുണ്ടെൽ വിളിക്ക് (പറഞ്ഞുകൊണ്ടാവിടെനിന്നും ഇറങ്ങി)
വണ്ടിയെടുത്തു പോരുന്നതിനിടെ വീണ്ടും വീണ്ടും പലവട്ടം ഞാനാ ഫോട്ടോയിൽ നോക്കി ഇവനെ കണ്ട ഓർമയില്ല പക്ഷേ നല്ല മുഖപരിജയം പക്ഷേ എവിടെനിന്നെന്ന് അറിയില്ല, എന്താണെന്നറിയില്ല കണ്ടാൽ പണിയണം എന്ന് തോന്നാൻ പാകത്തിൽ ഇവനോട് പകയുണ്ട് എന്ന് മാത്രം മനസെന്നോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു
വീട്ടിൽ തിരികെ എത്തി ഐപാഡ് എടുത്തു ഓപ്പൺ ചെയ്തു പാതി വരച്ചു നിർത്തിയ ചിത്രത്തിൽ നോക്കി ലാപ്പ് ഓൺ ചെയ്തു ഐപാടിലെ ചിത്രം സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു അല്പം കഴിഞ്ഞു ഐ പാഡ് മാറ്റി വെച്ച് കണക്കുകൾ ചെക്ക് ചെയ്യാൻ തുടങ്ങി ഇങ്ങോട്ട് വരുന്ന അന്നത്തെ മുതലുള്ള കണക്കുകളുള്ളത് കൊണ്ട് കുറച്ചധികം ഉണ്ടായിരുന്നു ഏകദേശം പാതിയോളം ആയപ്പോലാപ് ഓഫ് ചെയ്തു ഫോണും ഐ പാടുമായി പുറത്തേക്കിറങ്ങി വീട് പൂട്ടി വിശാലമായ പറമ്പിന്റെ പുറകിലെ അറ്റം ചെന്നു മുട്ടുന്ന പുഴക്കരയിലെ വാക ചുവട്ടിലിരുന്നു ചിത്രം വരയ്ക്കാൻ തുടങ്ങി മുന്നോട്ട് ചാടി നിൽക്കുന്ന വിശാലമായ രണ്ട്കോലയും അതിന് പുറകിലായി നീളത്തിലുള്ള വരാന്തയും അതിന് പുറകിലായി ഇരു പാളികളുള്ള
💬 Comments
View all comments