0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

കിട്ടിയപോലല്ല പുളി വാറ് മുറിച്ചു ചന്തിക്ക് കിട്ടും...

പെട്ടന്ന് നിവർന്നു കൊണ്ടവൾ ചന്തിയിൽ കൈ വെച്ചതും അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെകണ്ടു അബദ്ധം പറ്റിയ പോലെ പെട്ടന്ന് കൈ വലിച്ചു നാക്ക് കടിച്ചു നാക്കിന്റെ നീളം കണ്ട് ഒന്ന് കൂടെ നോക്കുമ്പോയേക്കും അവൾ നാക്കിനെ വായ്ക്കകത്താക്കി

കല്ല് എടുത്തു തലക്ക് മേലേ ഉയർത്തി പിടിച്ചതും തെരുവ എടുത്തു തലയിൽ വെച്ചു തന്നു കല്ല് തലയിൽ വെച്ചശേഷം കൈ താഴ്ത്തുന്നതിനിടയിൽ അവളുടെ കൈ നെഞ്ചിൽ തൊട്ടത് അറിയാതെ ആവും എന്ന് തോന്നി

തൂണീം അഴിച്ചിട്ടു നടക്കുവാ പെണ്ണുങ്ങളെ കൊതിപ്പിക്കാൻ വെറുതെയാ ആ തള്ള പറഞ്ഞേ അതെങ്ങനാ ഇത്തിനോണ്ടുള്ള ട്രൗസറുംമിട്ടല്ലേ കിണറ്റിൽ ഇറങ്ങുന്നേ അത് നോക്കി കിന്നാരം പറയാൻ കൊറേ അസത്തുക്കളും മോനേ ഷെബീന്നും വിളിച്ച് ഒലിപ്പിച്ചോണ്ട് വരുന്നതിനൊത്തു തുള്ളിക്കൊണ്ട് നിന്ന് കൊടുക്കുന്ന കാണുമ്പോ കലി വരും എല്ലാത്തിനും കണ്ണ് ദേഹത്താ എല്ലാത്തിനേം പിടിച്ചു കിണറ്റിൽകിടുവാവേണ്ടീരുന്നെ(കാറ്റുപോലെ ചെറു ശബ്ദത്തിലുള്ള നൊടിച്ചിൽ കേട്ട്)

ദേവീ ലക്ഷ്മീ...

ഏ...എന്താ...

ഒന്നൂല്ല...ഒരു സംശയം

എന്തെ...

ആളെ കിണറ്റിലിട്ടു കൊല്ലാൻ സംഹാരമാണോ ഭാവം

(ഉരുണ്ട് താഴെ പോവുമെന്ന പോലെ കണ്ണ് വിടർന്നു) ഞാനാരെയും കിണറ്റിലിടുമെന്നൊന്നും പറഞ്ഞില്ല

പറഞ്ഞെന്ന് ഞാനും പറഞ്ഞില്ല...

(വീണ്ടും കാറ്റു പോലുള്ള നൊടിച്ചിൽ)എന്തിന്റെ ചെവിയാണോ എന്തോ...

ചെവി എന്റേത് തന്നെയാ...

ഒന്നും മിണ്ടാതെ ദേഷ്യത്തോടെ ചവിട്ടി കുലുക്കി നടക്കുന്ന അവളുടെ താളത്തിൽ ചലിക്കുന്ന കുഞ്ഞു ചന്തികളെ കടന്ന് താഴേക്ക് തൂങ്ങി നിൽക്കുന്ന മുടി ചന്തികളിൽ മാറി മാറി തല്ലിക്കൊണ്ടിരിക്കുന്നത് കണ്ട് പുഞ്ചിരിയോടെ അതും നോക്കി നടന്നു കല്ല് തറക്ക് മുകളിൽ ഉറപ്പിച്ച ശേഷം രണ്ടടി മാറി കെട്ടിനിടയിലിടാൻ മണ്ണെടുത്ത കുഴിക്കരികിൽ ഒരു വാഴ കൊണ്ട് വെച്ച്

ലക്ഷമീ...

ഓഹ്...

ഇയാളെ കൈ കൊണ്ട് ഇതാ കുഴിയിൽ വെച്ചേ എന്താവുമെന്നറിയാലോ...

അവൾ കുഴിയിലേക്ക് വാഴ വെക്കുമ്പോ അതുവരെ അകലെ നിന്ന് കിട്ടിയ മണം അരികിലായ് കിട്ടിയതും മായാ ലോകത്തെന്ന പോലെ ചേർന്നു നിന്നുകൊണ്ടവളുടെ ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റുമ്പോ പൊള്ളുന്ന വെയിലിൽ തണുത്ത കാറ്റിനെ എന്നപോലെ എല്ലാം മറന്നാസ്വദിച്ചുനിന്നുകൊണ്ടവളുടെ മുഖത്തേക്ക് നോക്കി നിൽക്കെ പതിയെ

💬 Comments

View all comments