Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ഇട്ട് പോവണ്ട പുതിയ ഡ്രെസ്സും ബാഗും ഒക്കെ വാങ്ങിക്കോ...
ഇത്ത : നീ എന്തൊക്കെയാ ഈ പറയുന്നേ എനിക്കേതാ പഴയ ഡ്രസ്സ് ഇത്തിരി നരച്ചത് പോലുമില്ല പിന്നല്ലേ പഴയത്...(എന്റെ അരികിലിരുന്നു കഴുത്തിൽ കൈ ചുറ്റി കവിളിൽ ഉമ്മ നൽകി)മോനെന്താ പറ്റിയെ...
എനിക്കെന്ത് പറ്റാൻ...
ഇത്ത : വന്നപ്പോ തൊട്ട് ശ്രെദ്ധിക്കുകയാ നിലവത്തിട്ട കോഴി പോലെ ഒന്നും തിരിയാത്ത കളി
മിണ്ടാതെ പോയേ... ഇത്തിരി സ്വൈര്യം തരുമോ... ഏത് സമയം നോക്കിയാലും മോനേ വാവേന്ന് വിളിച്ചു വന്നോളും... പൈസ വേണ്ടേൽ എടുത്തടുപ്പിലിട്ടേക്ക്...
ദേഷ്യത്തോടെ പറഞ്ഞു പുറത്തേക്കിറങ്ങി എങ്ങോട്ട് പോകണമെന്ന് ഒരു പിടിയുമില്ല റോഡിലേക്കിറങ്ങുകയും ചെയ്തു ആളുകളെ ഫേസ് ചെയ്യാനുള്ള മടികൊണ്ട് പറമ്പിനെ ചുറ്റി പുഴക്കരയിലേക്ക് ചെന്നു അവിടെയുള്ള കല്ലിൽ ഇരുന്നു സമയം സന്ധ്യ ആയി രാത്രിയായി അല്പം വൈകി ആണ് വീട്ടിലേക്ക് ചെന്നത്
ഉമ്മ : നീ എവിടെ പോയതാ
എവിടേം പോയില്ല പുഴക്കരയിൽ പോയതാ
കൈയിലേക്ക് നോക്കി... ശെബയുണ്ട് ഒന്നും തിന്നാതെ പടിക്കേം ചെയ്യാതെ കേറികിടക്കുന്നു ഞാൻ ചോദിച്ചിട്ടൊന്നും പറഞ്ഞില്ല നീ ഒന്ന് ചോദിച്ചുനോക്ക്
(അകത്തേക്ക് കയറി മുറിയിൽ ചെന്നു നോക്കുമ്പോ കമിഴ്ന്നു കിടപ്പുണ്ട് അവൾക്കരികിൽ ചെന്നിരുന്നു തോളിൽ കൈ വെച്ചുകൊണ്ട്) ഇത്താ...(കൈ തട്ടി മാറ്റി അനങ്ങാതെ കിടക്കുന്ന അവളെ പിടിച്ച് തിരിച്ച് കിടത്തി)സോറി... പൊന്നിത്തയല്ലേ വാ ഭക്ഷണം കഴിക്ക്
എനിക്ക് വേണ്ട...
പ്ലീസ്... ഇത്താ... അപ്പൊ എന്റെ മൂഡ് ശെരിയല്ലാത്തോണ്ട് പറഞ്ഞുപോയതാ പൊന്നല്ലേ എണീക്ക് ഭക്ഷണം കഴിക്കാം
വേണ്ട...
പ്ലീസെടീ... നീ കഴിക്കാതെ കിടന്നാൽ ഒരു സമാധാനമുണ്ടാവില്ല... ഞാൻ വേണോങ്കിൽ കാല് പിടിക്കാം...
മ്മ്...
എന്നാ എണീക്ക്...
പിടിക്ക്...
അവളെ പിടിച്ച് എണീപ്പിച്ചു
എന്നെയല്ല കാല്...
വേണോ...
വേണം...
കാലിൽ തൊട്ടതും കരഞ്ഞു തുടുത്ത അവളുടെ മുഖത്ത് ചിരി പടർന്നു
പോരെ... ഇനി വാ...
കാല് കടച്ചിലെടുക്കുന്നുണ്ടെന്ന് തോന്നുന്നു ഒന്ന് മസ്സാജ് ചെയ്തേ
അത് വേണോ
എന്നെ കരയിപ്പിച്ചതല്ലേ...വേണം...ഇല്ലേ ഞാൻ ഒന്നും തിന്നൂല...
അവളുടെ കാല് തിരുമി കൊടുത്തു വാരിക്കൊടുക്കണമെന്ന വാശിയും സാധിച്ചു കൊടുത്തു കിടന്നു ഉറക്കത്തിലോ ഉണർന്നപ്പോഴോ പിനീടുള്ള ദിവസങ്ങളിലൊ ചിന്തകളിൽ അവൾ മാഞ്ഞില്ല എങ്കിലും
💬 Comments
View all comments