0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ചെക്കനാ...

(ചേച്ചി അവനെ ഒന്ന് നോക്കി) അവൾ പഠിച്ചൊരു ജോലി ഒക്കെ കിട്ടിയിട്ട് മതി കല്യാണമെന്നാ ഞാൻ കരുതിയെ... അതുമല്ല കല്യാണം നടത്താൻ എന്റെകയ്യിൽ നീ ഈ തന്നതല്ലാതെ ഒരു പൈസയുമില്ല... നല്ല വീട് പോലുമില്ലാതെ എങ്ങനെയാ...

അതൊക്കെ ചേച്ചി വിട്ടേക്ക്... ചേച്ചിക്ക് സമ്മതമാണേൽ...അവർക്കിഷ്ടപ്പെട്ടാൽ നമുക്ക് കല്യാണം നടത്താം... അവന്റെ കൂടെ മോളേ അയച്ചാൽ അതൊരു തെറ്റായ തീരുമാനമായി പോയെന്ന് ചേച്ചിക്കോ മോൾക്കോ ഒരു നിമിഷം പോലും തോന്നില്ല ഇതെന്റെ വാക്ക്...കൂടെ ഒരാണില്ലാത്തപ്പോ വരുന്ന ബുദ്ധിമുട്ട് ചേച്ചിക്കറിയാലോ കണ്ടവന്മാരുടെയൊക്കെ ചോദ്യം അതിനുമൊരു പരിഹാരമാവും... പൈസയുടെയും വീടിന്റെയും കാര്യമൊന്നും ചേച്ചി ടെൻഷൻ ആവണ്ട...പെട്ടന്നൊരു തീരുമാനം പറയേണ്ട ചേച്ചി ആലോചിച്ചിട്ട് പറഞ്ഞാൽ മതി... സമ്മതമാണേൽ അവനെ പെണ്ണുകാണാൻ കൊണ്ടുവരാം...

ശെരി ഞാൻ ആലോചിച്ചിട്ട് പറയാം...

പിനെ അവന്റെ കാര്യം അന്വേഷിച്ചു അവർ ഒരു കോട്ടേഷൻ ടീം ആണ് സമയം ഒത്തുവരുമ്പോ അവരെ പൊക്കിയിട്ട് ഞാൻ വിളിക്കാം

അമലിനോട് അവരെ ബാങ്കിൽ കൊണ്ടുപോയി പൈസ എടുത്തിട്ട് വീട്ടിൽ ആക്കികൊടുക്കാൻ പറഞ്ഞു രെജിസ്റ്റർ ചെയ്ത ആധാരം ബിച്ചുവിന്റെ കൈയിൽ കൊടുത്തു

സുഹൈലിന്റെ ബൈക്കുമായി ഞാനും ബിച്ചുവും ഇറങ്ങി

ബിച്ചൂ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട് നീ വണ്ടി എവിടേലും ഒതുക്ക്

വണ്ടിയിൽ ചാരി ഇരുന്ന് കൊണ്ട്

ബിച്ചൂ...

ആ...

വീട്ടിലിപ്പോ നീയും നിന്റെ അമ്മയും മാത്രമല്ലെ ഉള്ളൂ നീയാണേൽ കാലത്ത് ജോലിക്ക് പോയാൽ സന്ധ്യക്ക്‌ ആണ് തിരിച്ചു വരുന്നത് കഴിഞ്ഞ ദിവസത്തെപോലെ ഒരു പനി വന്നാൽ പോലും ആരും അറിയില്ല...അതുകൊണ്ട് ഒരു കൂട്ടിന് ഏതേലും നല്ലൊരു ബന്ധം നോക്കിയാലോ...

(അവൻ ഞെട്ടലോടെ എന്നെ നോക്കി) അമ്മ സമ്മതിച്ചോ...

അതൊക്കെ സമ്മതിച്ചു ഇനി നിന്റെ അഭിപ്രായം അറിഞ്ഞാൽ മതി

(ഞെട്ടൽ മാറാതെ എന്നെ നോക്കി) ശെരിക്കും അമ്മ സമ്മതിച്ചോ...

സമ്മതിച്ചെടാ...

അപ്പൊ നിങ്ങൾ ഇഷ്ടത്തിലല്ലേ...

അവന്റെ ചോദ്യം കേട്ട് ഞാനാകെ ഞെട്ടി വിയർക്കാൻ തുടങ്ങി എന്ത് പറയണമെന്നറിയാതിരിക്കുന്ന എന്നെ ഒന്ന് കൂടെ നോക്കി

ഞാൻ കരുതി നിങ്ങൾ തമ്മിൽ പ്രേമമാണെന്ന്... വെറും കഴപ്പ് തീർക്കാനായിരുന്നോ എല്ലാം... എന്നെ എങ്കിലും ഓർക്കാമായിരുന്നു നിങ്ങൾക്ക്... അവരെ ആണല്ലോ ഞാൻ ഇത്രേം

💬 Comments

View all comments