Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ഇരുന്ന അവളുടെ കവിളിൽ ചുംബിച്ചു ക്ലച്ചും ബ്രെക്കും ചവിട്ടി അവളുടെ വലം കൈ ചൂണ്ടു വിരൽ നിവർത്തി സ്റ്റാർട്ട് ബട്ടനിൽ അമർത്തി വണ്ടി സ്റ്റാർട്ട്‌ചെയ്തു അവളുടെ ഇടുപ്പിൽ കൈ വെച്ചു ചേർത്തു പിടിച്ചുകൊണ്ട് കവിളിൽ ഉമ്മവെച്ചു
വണ്ടി എങ്ങനെ ഉണ്ട് ഇഷ്ടമായോ
മമ്... ആരുടേയാ...
ഇതിന്നലെ വാങ്ങിയതാ വാങ്ങി വരും വഴി ഞാൻ കരുതിയിരുന്നു ഇതിൽ എന്റെകൂടെ ആദ്യം കയറുന്ന പെണ്ണ് നീ ആകണമെന്ന് അത് സംഭവിച്ചു
അവളെന്റെ കഴുത്തിൽ കൈ ചുറ്റി മുഖം മുഴുവൻ ഉമ്മവെച്ചു
അതെന്താ എന്നെ...അഫിയെ ആദ്യം കയറ്റാൻ തോന്നാഞ്ഞത്...
(അവളുടെ മുഖം കൈയിൽ കോരിയെടുത്തു കണ്ണിലേക്കു നോക്കി)അവളെ ഞാൻ എല്ലായിടത്തും കൊണ്ടുപോവാറില്ലേ നിനെ എങ്ങും കൊണ്ടുപോവാനും സന്തോഷമായി വെക്കാനും എനിക്ക് പറ്റാറില്ലല്ലോ...
അവളുടെ കൈ എന്റെ വാ പൊത്തി...
എനിക്ക് നിന്നോളം വലിയ സന്തോഷമൊന്നും വേറെ ഇല്ല... ഒരുമിച്ച് യാത്ര ചെയ്യാനൊക്കെ എനിക്കിഷ്ടമാ ചേട്ടനും ഇഷ്ടമാണെന്നും സാഹചര്യം കൊണ്ട് പറ്റാഞ്ഞിട്ടാണെന്നും എനിക്കറിയാം... ഭഗവാൻ എനിക്കുതന്ന ഭാഗ്യമാണ് മുത്തേ നീ...
നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കുന്ന അവളെ നെഞ്ചോട് ചേർത്തു പിടിച്ച്
കവിളിൽ അമർത്തി ഉമ്മ വെച്ചു
ചരൽ വാരി എറിയും പോലെ മഴ തുള്ളികൾ വണ്ടിക്കുമേൽ വന്നു പതിച്ചു സൺ റൂഫിന് മേലേ വന്നു വീഴുന്ന മഴത്തുള്ളികളെ നോക്കി കഴുത്തിൽ കൈ ചുറ്റി നെഞ്ചിൽ കിടക്കുന്ന അവളെ നോക്കി എസി ഓൺ ചെയ്തു വൈപ്പർ ഇട്ടു ലൈറ്റ് ഇട്ടു ബ്ലൂടൂത്ത് കണക്ട് ചെയ്തു യൂട്യൂബിൽ ഗസൽ പ്ലേ ചെയ്തു വണ്ടി മുന്നോട്ട് നീങ്ങി ചായക്കട അന്വേഷിച്ചു ടൗണിൽ കറങ്ങി ബസ് സ്റ്റാൻഡിനടുത്തുള്ള കടക്കടുത്തു വണ്ടി നിർത്തി അവളെ സീറ്റിലേക്കിറക്കി ഇരുത്തി ഓടി ചെന്ന് രണ്ട് കട്ടൻ ചായ വാങ്ങി തിരികെ വന്നു വണ്ടിയിൽ കയറിയതും അവൾ വീണ്ടും മടിയിലേക്ക് കയറി അവളെ ചേർത്തുപിടിച്ചുകൊണ്ട് ഗസലിന്റെ ഈണതോടൊപ്പം പരസ്പരം കണ്ണിലേക്കു നോക്കി ചായ കുടിക്കുമ്പോ ഗ്ലാസിൽ വീഴുന്ന ചാറ്റൽ മഴയെ വൈപർ തുടച്ച് നീക്കി കൊണ്ടിരുന്നു ചായ കുടി കഴിഞ്ഞു വണ്ടിയെടുത്തു കഴുത്തിൽ കൈ ചുറ്റി നെഞ്ചോട് ചേർന്നു കിടക്കുന്ന അവളെ ഇടം കൈയാൽ
💬 Comments
View all comments