Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
എത്ര വർഷമായി... ഇത്രപോലും എത്തുമെന്ന് കരുതിയില്ല...
ഇനി ഇടയ്ക്കിടെ ഇറങ്ങി നീന്തിക്കോ ആരോഗ്യത്തിന് നല്ലതാ മാത്രമല്ല നല്ല സമാധാനോം കിട്ടും
മ്മ്... നമ്മളാദ്യം ഈ കരയിൽ വന്നു തൊട്ട് തിരിച്ചക്കരെ എത്താൻ മത്സരിക്കുന്നതോർമ്മയുണ്ടോ...
പിന്നെ ഞാൻ ഇടക്കൊക്കെപിന്നെയും അങ്ങനെ നീന്താറുണ്ട്...
അത് നിന്റെ ശരീരത്തിൽ കാണാനുമുണ്ട്... നിന്റെ ശരീരമിങ്ങനെ ഉറപ്പിച്ചെടുത്തത്തിന്റെ പാതി ക്രെഡിറ്റും ഇവൾക്കാ
അത് ശെരിയാ...
അന്നൊക്കെ നമ്മൾ തക്കം കിട്ടിയാൽ പുഴയിൽ വന്ന് ചാടുമായിരുന്നു തിരിച്ചു ചെല്ലുമ്പോ ഉമ്മാനോട് എത്ര അടിയും ചീത്തയും വാങ്ങിയിട്ടുണ്ട് എനിക്കായിരുന്നു എപ്പോഴും കൂടുതൽ കിട്ടുക ആ സമയം കൊണ്ട് നിങ്ങൾ രണ്ടാളും രക്ഷപെടും കല്യാണം കഴിഞ്ഞതോടെ എല്ലാം നിന്നു...
അത് വിടിത്താ... എന്റെ താത്ത കുട്ടി ഇനി അത് ആലോചിച്ചു ടെൻഷനാവണ്ട (അവളുടെ തോളിൽ കൈ ഇട്ടു ചേർത്തുപിടിച്ചു)എനിക്ക് ജീവനുള്ളിടത്തോളം എന്റെ ഇത്താക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കും ഇനി എന്റെ ഇത്ത സങ്കടപെടരുത്
അവളെനെ നോക്കി ഇടതു കവിളിൽ പിടിച്ച് അവളിലെക്കടുപ്പിച്ചുകൊണ്ട് എന്റെ വലതുകവിളിൽ ഉമ്മവെച്ചു മുഖത്ത് നോക്കി
അതിത്തക്കറിയ പൊന്നേ... നീ ഇത്താന്റെ അഹങ്കാരമല്ലേ... ഇത്താന്റെ മോനായും അനിയനായും ഏട്ടനായും നീ ഇത്താന്റെ കൂടെ ഇല്ലേ... പിന്നെ നിന്റെ ഇത്തക്കെന്ത് സങ്കടം... നീ കൂടെ ഉള്ളപ്പോ എനിക്ക് ഒന്നിനെയും പേടിയില്ല ഒന്നിനെ ഓർത്തും സങ്കടവുമില്ല...
ക്ലാസിൽ പോവാൻ തുടങ്ങിയാൽ അവിടെ പിള്ളാരും സാറന്മാരും പുറകെ വന്നാൽ ഒന്നും പറയാതെ ഇട്ടിട്ട് പൊയ്ക്കളയാതിരുന്നാൽ മതി
എനിക്ക് ഇനി അങ്ങനെ ആരും വേണ്ട... വേണമെന്ന് തോന്നിയാൽ അത് ഞാൻ ആദ്യം പറയുന്നതും എന്റെ ഈ മോനോടാവും...
മ്മ്... തോന്നരുതെന്ന് ഞാൻ പറഞ്ഞില്ല ഇത്താക്ക് ചെറിയ പ്രായമാണ് ആരെയെങ്കിലും കണ്ട് ഇഷ്ടപെട്ടാൽ പറ നമുക്ക് നോക്കാം ജാതിയോ മതമോ പൈസയോ ഒന്നും ഒരു പ്രശ്നവുമല്ല
പക്ഷേ വേറൊരു പ്രശ്നമുണ്ട്
എന്ത്...
(എന്റെ മുടിയിൽ പിടിച്ചുകൊണ്ട്)അവന് ഇത്രയും മുടി നിർബന്ധമാണ് ഇതുപോലെ കട്ടിയുള്ള പുരികങ്ങളും കുഞ്ഞി കണ്ണുകളും എപ്പോഴും പുഞ്ചിരിക്കുന്ന ചുവപ്പുള്ള ചുണ്ടും നിരയൊത്ത വെളുത്ത കുഞ്ഞു പല്ലുകൾക്കിരു വശവും നിരതെറ്റാതെ മറ്റ് പല്ലുകളെക്കാൾ അല്പം വലിപ്പമേറിയ രണ്ട് കോമ്പല്ലുകളും പിരിച്ചുവെച്ച
💬 Comments
View all comments