0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ഹാപ്പിയാ...

ഞാൻ തല ചെരിച്ചു അവളുടെ കവിളിൽ ഉമ്മ നൽകി ഇത്ത കെട്ടിപിടിച്ച എന്നെയും അവൾക്കൊപ്പം രണ്ട് സൈഡിലേക്ക് ആട്ടികൊണ്ടിരുന്നു

ഇത്തൂസേ...

മ്മ്...

എന്ത് കുറവുണ്ടേലും പറയണേ...

(അവളെനെ നോക്കി)ആഗ്രഹിക്കും മുൻപ് സാധിച്ചുതരുന്ന നീ കൂടെ ഉള്ളപ്പോ എനിക്കെന്തു കുറവാ ചെക്കാ...

എന്നാലും... എന്താവശ്യമുണ്ടേലും പറയണം...

പറയാം... പോരെ...

മ്മ്...

സജീർ വരുന്നുണ്ടെന്ന് പറഞ്ഞല്ലോ ഷെബ

മ്മ്... എന്നെ അളിയൻ വിളിച്ചിരുന്നു...

മ്മ്...

എന്താടാ... സങ്കടമായോ...

ഹേയ്... എന്തിന്...

നിന്നെ പോലെ സ്നേഹമുള്ളൊരു സുന്ദരി പെണ്ണിനെ നഷ്ടപ്പെടുത്തിയതിന് അവനല്ലേ സങ്കടപെടണ്ടേ... അവനെ പോലൊരുത്തന്റെ കൂടെ ജീവിക്കണ്ടല്ലോ എന്നോർത്ത് സന്തോഷിക്കെന്റെ ഇത്തൂസേ...

(അവളുടെ പിടി ഒന്ന് കൂടെ മുറുകി അവളെന്റെ കവിളിൽ അമർത്തി ഉമ്മ തന്നു)എനിക്ക് സങ്കടമൊന്നുമില്ല മോനൂ... നീ വെറുതെ ഓരോന്ന് ആലോചിച്ചുകൂട്ടണ്ട

മ്മ്... ഇനി സങ്കടപെടാതിരുന്നാൽ മതി... എന്ത് പ്രശ്നം ഉണ്ടേലും എനോട് പറയണം

സങ്കടപെടുത്തുന്നതോ പ്രശ്നമാകുമെന്ന് തോന്നുന്നതോ എന്തുണ്ടായാലും ഞാൻ നിന്നോട് പറയും പോരെ

മതി...

കുഴച്ചുവെച്ച മാവിനുമുകളിൽ തോർത്ത് ഇട്ടുവെച്ചു കയ്യും കഴുകി ഉമ്മറത്തേക്ക് ചെല്ലുമ്പോ ഉപ്പയും ഉമ്മയും കസേരയിൽ ഇരിപ്പുണ്ട് ഉമ്മാന്റെ കൈ ഉപ്പാന്റെ കൈകൾക്കുള്ളിലാണ്

ഇത്ത : എന്താ പരിപാടി...

ചോദ്യം കേട്ടതും ഉമ്മ കൈ വലിച്ചു കൊണ്ട് ഞങ്ങളെ നോക്കി ഇത്ത ഹാപ്പി ആണെന്ന് കണ്ടാവണം രണ്ടാളെ മുഖത്തും പഴയ സങ്കടം മാറി ചിരി വിരിഞ്ഞു തുടങ്ങിയിരിക്കുന്നു

(ലാപ്പ് എടുത്ത് അവർക്കടുത്തേക്ക് വന്നുകൊണ്ട്) വീടിന്റെ പ്ലാൻ റെഡിയായിട്ടുണ്ട് നിങ്ങളെ അഭിപ്രായം കൂടി അറിഞ്ഞാൽ നമുക്ക് പണിയും എഞ്ചിനീയറെയും നോക്കാം...

പ്ലാനും ത്രി ടി യും അവരെ കാണിച്ചു

ഉപ്പ : ഇത്രയും വലിയ വീട് വേണോ നമുക്കൊരു ചെറിയ വീട് പോരെ

ഉമ്മ : ഇതുണ്ടാക്കാൻ കുറേ സമയമെടുക്കില്ലേ അപ്പൊ അത് കഴിയും വരെ കല്യാണം വേണ്ടെന്നാണോ

അത്ര സമയമൊന്നുമെടുക്കില്ല ബേസ്മെന്റ് പാർക്കിംഗ് കഴിയാൻ ഒരു മാസം അത് കഴിഞ്ഞാൽ ഓരോ നിലയുടെ പണി തീരാൻ ഒരുമാസം വീതം നാല് മാസം കൊണ്ട് സ്‌ട്രെക്ച്ചർ കഴിയും പിന്നെ തേപ്പ് പെയിന്റിംഗ് നിലത്തിന്റെ പണി മുറ്റം ഒക്കെ കൂടെ രണ്ട് മാസം

💬 Comments

View all comments