Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
അവളുടെ ചുണ്ടിൽ നിന്നും ചോര വരുമെന്ന് തോന്നി അവളുടെ കണ്ണിലേക്കു നൊക്കെ അവളെന്റെ കണ്ണിലേക്കു നോക്കിയതും അതെ സമയത്തവളുടെ കണ്ണിൽ നാണം നിറയുന്നതും എങ്ങോട്ട് നോക്കണമെന്നറിയാതെ പരിഭ്രമിക്കുന്നതും കണ്ടെന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു
എന്ത് കോലമാ പെണ്ണേ... ചുണ്ട് ചോരയിൽ കുളിച്ച പോലുണ്ടല്ലോ...
ഇക്കാന്റെയും...
ഞാൻ ഫോണെടുത്തു ഞങ്ങളുടെ സെൽഫി എടുത്തു അവൾ പറഞ്ഞത് ശെരിയാണ് രണ്ടുപേരുടെ ചുണ്ടുകളും ചുവന്നു തുടുത്തിരിക്കുന്നു
ഇക്കാ... ദാഹിക്കുന്നു...
ബെലിൽ അമർത്തിയതും എയർഹോസ്റ്റസ്സ് വന്നു
മേ ഐ ഹെൽപ്പ് യു...
വെള്ളം വേണമായിരുന്നു...
ഒരുമിനുറ്റ്...
അഫി : ഞങ്ങളെ ഒരു ഫോട്ടോ എടുത്ത് തരാമോ...
യെസ് ഒഫ്ക്കോസ്...
അവളുടെ കൈയിൽ ഫോൺ കൊടുത്തുകൊണ്ട് അവളെന്റെ മുഖത്തോട് മുഖം ചേർത്തുവെച്ചു ഫോട്ടോ എടുത്ത് ഫോൺ തിരികെ തന്ന് അവൾ പോയി വെള്ളവും എടുത്തു വന്നു
ഫുഡ്... വേണ്ടേ...
വിശപ്പ് ഉണ്ടായിരുന്നു എങ്കിലും നാട്ടിൽ എത്തിയിട്ട് കഴിക്കാം എന്നതിനാൽ ബെർഗ്ഗറും പെപ്സിയും പറഞ്ഞു
അവൾ അല്പസമയം കൊണ്ട് തന്നെ അതുമായി വന്നു അത് കഴിച്ചു കഴിഞ്ഞു അവളെന്റെ നെഞ്ചിൽ തല ചായ്ച്ചുകിടന്നു പെട്ടന്ന് വയറിൽ പിടിച്ചുകൊണ്ട് എഴുനേറ്റിരുന്നു
എന്തെ... എന്ത് പറ്റി...
ബാത്‌റൂമിൽ പോണം... ആയെന്ന് തോന്നുന്നു...
ബാഗ് എടുത്തു അവൾക്കൊപ്പം ബാത്‌റൂമിലേക്ക് നടന്നു അവൾ ബാത്‌റൂമിൽ കയറി അല്പം കഴിഞ്ഞു തിരികെ ഇറങ്ങെ അവളുടെ മുഖത്തെ ചിരി മാഞ്ഞു വേദന സഹിക്കുന്ന മുഖഭാവം കണ്ട് ആയെന്ന് മനസിലായി എന്നെ കണ്ട് ആ വേദനയിലും ചിരിക്കുന്ന അവളെ കൂട്ടി സീറ്റിൽ ചെന്നിരുന്നവളെ മടിയിലിരുത്തി അവളുടെ വയറിൽ തടവികൊടുക്കെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവളുടെ വയറിൽ
💬 Comments
View all comments