Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
എടുത്തോ...
ഫോൺ വെച്ച് അക്ഷമയോടെ കാത്തുനിൽക്കേ വാതിൽ തുറന്നവൾ പുറത്തേക്കിറങ്ങി ഗേറ്റ് തുറന്നു വണ്ടി എടുത്തു മുറ്റത്തിട്ട് പജീറോ എടുത്തു വന്നു ഗേറ്റ് അടച്ച് ഡ്രൈവിങ്ങ് സീറ്റിലേക്ക് ചെന്നു അവളെ എടുത്തു മടിയിൽ ചെരിച്ചിരുത്തി വണ്ടിയെടുത്തു അവൾ കഴുത്തിൽ കൈ ചുറ്റി കവിളിൽ ഉമ്മവെച്ചു
എന്താ... ഇക്കാ... എന്ത് പറ്റി...
അവളുടെ കവിളിൽ ഉമ്മ നൽകി
ഒന്നൂല്ലടാ നിന്നെ കാണാൻ തോന്നി
മ്മ്...
കോഴിക്കോട് റൂട്ടിൽ ഹൈവേയിലൂടെ വണ്ടി മുന്നോട്ട് നിങ്ങി അവൾ പതിയെ എന്റെ നെഞ്ചിൽ ഉറക്കം പിടിച്ചു
കൊയിലാണ്ടി ടൗണിലേക്ക് കടക്കും മുൻപ് ഹോട്ടൽ ഗേറ്റ് കടന്നു വണ്ടി അകത്തുകയറി നിന്നു അവളെ തട്ടിവിളിചെങ്കിലും ചിണുങ്ങി കൊണ്ടവൾ വീണ്ടും കിടന്നു
എണീക്ക് വാവേ... ഹോട്ടലെത്തി...
അവൾ മുഖമുയർത്തി എന്നെ നോക്കി ചിരിച്ചു ചുറ്റും നോക്കി
രാവിലെ തന്നെ അടിച്ചു പറ്റാവാനാണോ...
എണീക്ക് കുരിപ്പേ...
അവളേം കൂട്ടി ചെന്ന് റൂം എടുത്തു. റൂം കാണിക്കാൻ റിസപ്ഷനിലെ പയ്യൻ കൂടെ വന്നു
അവൻ പോയ പിറകെ ഡോർ ലോക്ക് ചെയ്തു എസി ഓൺ ചെയ്തു അവളുടെ ശ്വാൾ എടുത്തുകളഞ്ഞു അവളെയും പിടിച്ചു ബെഡിലേക്ക് വീണു പുതപ്പിട്ടു മൂടിക്കൊണ്ട് അവളെയും ചുറ്റിപ്പിടിച്ചു മേഡത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ബിച്ചുവിനെ വിളിച്ചു പറഞ്ഞുകഴിയുമ്പോയേക്കും അവൾ കുടുക്കുകൾ ഊരിയ ഷർട്ടിനെ ഊരി ടേബിലിലേക്കിട്ടു... കൺസ്ട്രക്ഷൻ കമ്പനിയുടെ ആളിനെ വിളിച്ച് ഇന്ന് ഈവെനിംഗ് മീറ്റ് ചെയ്യാമോ എന്ന് ചോദിച്ചതിന് അവർ ഒക്കെ പറഞ്ഞു ഹോട്ടലിന്റെ പേര് പറഞ്ഞു
ഫോൺ കട്ട് ചെയ്ത് എന്റെ മുഖത്തുനോക്കികിടക്കുന്ന അവളെ നോക്കി
എന്താടീ...
ഒന്നൂല്ല...
അവളെനെ മാറിലേക്ക് ചേർത്തു
💬 Comments
View all comments