Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
അവളെ...
അറിയാം...
നിങ്ങൾ ഇഷ്ടത്തിൽ ആണെന്ന് അറിയുമോ...
ഇല്ല... ഞങ്ങൾ പരിചയമുണ്ടെന്ന് അറിയാം...
എന്താ അവളെ പേര്
ആമിറ ഹുസൈൻ...
മ്മ്... (ആമിറ എന്ന് കേട്ടതും അതുവരെ അവനോട് സംസാരിച്ച ഗൗരവം എങ്ങോ പോയൊളിച്ചു)
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ കോളേജിൽ പോവാനായി പുറത്തേക്ക് വന്ന വാവയെ കണ്ട് അവനോട് പോവാൻ പറഞ്ഞു അവളെ അടുത്തേക്ക് വിളിച്ചു
നിനക്ക് കോളേജിൽ പോവാറായോ...
ഞാനിന്ന് ലേറ്റാ...ഒൻപത് മണിക്കാ ക്ലാസ്...ഇപ്പൊ പോയാലേ പത്ത് മണിക്കെങ്കിലും അങ്ങെത്തൂ...
നീ എവിടെയാ പഠിക്കുന്നെ...
കെ എം സി ട്ടി യിൽ...
ഏതാ ഇയർ...
ഫൈനൽ...
എടീ ആമിറ എന്നൊരു കുട്ടിയെ അറിയുമോ...
ആ... എന്റെ ക്ലാസിലാ... പക്ഷേ അവളിപ്പോ വരാറില്ല... ഇക്കാക്ക് എങ്ങനെ അറിയാം...
എന്റെ ഒരു ഫ്രണ്ടിന്റെ പെങ്ങളാ...
ഇടക്ക് ഞങ്ങൾ ഒരുമിച്ചാ പോവാറ്...
മ്മ്... നിനക്ക് ഇന്ന് ക്ലാസിൽ പോക്ക് നിർബന്ധമാണോ...
പോയില്ലേൽ ഇവിടുന്ന് വിളിച്ച് പറയിക്കണം...എന്തെ...
എന്നാ മോളിന്ന് ലീവാക്ക് മാമിനോട് ഞാൻ പറയാ...
മ്മ്...
അവൾ അകത്തേക്ക് കയറിപ്പോയി അനുവിനെ വിളിച്ച് അവളുടെ അഡ്രസ് അറിയുമോ എന്ന് ചോദിച്ചതിന് അറിയില്ലെന്ന് പറഞ്ഞു അവരോട് ഈ കാര്യം വിട്ടേക്കാൻ പറഞ്ഞു അകത്തേക്ക് ചെന്നു അനു വന്ന് അവൾ കൊയിലാണ്ടി കൊല്ലം നെല്ല്യാടി അടുത്താണ് വീട്ടുപേരും കറെക്റ്റ് സ്ഥലപേരും അറിയില്ല എന്ന് പറഞ്ഞു
നീ ടെൻഷൻ ആവണ്ട പൈസേടെ കാര്യം നമുക്ക് പരിഹരിക്കാം...
അവൻ പുറത്ത് പോയി കൂട്ടുകാർക്ക് അരികിൽ ഇരുന്നു
അമ്മായിമാരോടുകത്തിവെച്ചു കിച്ചനിലിരിക്കെ മുത്ത് കണ്ണും എഴുതി സാരിയുടുത്ത് ചെറിയ ഹീലുള്ള ചെരിപ്പും ഇട്ട് അങ്ങോട്ട് വന്നു
കാക്കൂ... എന്നെ കോളേജിൽ
💬 Comments
View all comments