Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
കാരണം മതി നിന്നെ എടുത്തകത്തിടാൻ...
സ്റ്റേറ്റിനിലെ ഫോണുകൾ നിർത്താതെ ശബ്ധിക്കുന്നതിനൊപ്പം കദറിട്ട ഒരാൾ ഡോർ തുറന്ന് അകത്തേക്ക് വന്നു
അയാൾ : എന്താടോ ഇവിടെ നടക്കുന്നെ...
സി ഐ : സർ... ഇയാൾ...
അയാൾ : നീ എന്തിനാ വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നെ...
സി ഐ : സർ... അതിന്നലെ അടി...
അകത്തേക്ക് വന്ന കോൺസ്റ്റബിൾ എം എൽ എ യെ കണ്ട് ഒരു നിമിഷം നിന്നു എം എൽ എയെ സെല്യൂട്ട് ചെയ്ത ശേഷം
കോൺസ്റ്റബിൾ : സർ, വിഷ്ണു ദത്തിന്റെ കാര്യത്തിന് സിഎം ന്റെ ഓഫീസിൽ നിന്നും കാളുണ്ട് വേറെയും ആരൊക്കെയോ വിളിക്കുന്നുണ്ട്
എവിടെടോ എന്റെ ചെക്കൻ...
സി ഐ : സാറിരിക്ക് കമ്മീഷണർ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാ ഞാൻ ഇപ്പൊ വിളിക്കാം...
പോയി വിളിക്കെടോ...
പുറത്തേക്കിറങ്ങിയ സി ഐ ക്ക് പിറകെ അയാളും ഞാനും നടന്നു സി ഐ ഡോറിൽ മുട്ടി കോൺസ്റ്റബിൾ ഡോർ തുറന്നു
അകത്തുനിന്നും എന്താടോ എന്ന ശബ്ദം പുറത്തേക്ക് വന്നു
അകത്തേക്ക് കയറി കസേരയിൽ ഇരിക്കുന്ന ചുണ്ട് പൊട്ടിയിട്ടണ്ട് കൺ ത തടത്തിൽചോര കല്ലിച്ച പാടുണ്ട് കൈകളിൽ ലാത്തിക്ക് അടിച്ച പാടുണ്ട്
അവനരികിൽ ചെന്നു അവനെ പിടിച്ച് എഴുനേൽപ്പിക്കേ അവന് മുനിലിരിക്കുന്ന പോലീസുകാരിയെ നോക്കി കൈയിലെ വിലങ്ങ് വലിച്ച് പൊട്ടിച്ചു കൊണ്ട് അവനെന്റെ തോളിൽ കൈ ഇട്ടു
ബിച്ചു : പോട്ടെ മേഡം...
അവരാണെങ്കിൽ പ്രേതത്തെ കണ്ടപോലെ ഞങ്ങളെ നോക്കുന്നുണ്ട്
ആരാടാ നിന്നെ തല്ലിയെ...
അവൻ ചിരിയോടെ സിഐ യെ നോക്കി
സി ഐ ക്ക് നേരെ നോക്കിയ എന്റെ
💬 Comments
View all comments