0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

കയറ്റി അവിടെ ഇരിക്കെ ആദിയും പുറകെ തന്നെ പടപോലെ മിനിസ്റ്ററും പാർട്ടിക്കാരും ഉണ്ട് ആദി ഫോണും ചെവിയിൽ വെച്ച്

ആദി : നിങ്ങളെന്താന്ന് വെച്ചാൽ തീരുമാനിച്ചോ... സ്റ്റേറ്റ് ഇലക്ഷൻ തീരുമാനിച്ചിരിക്കുന്ന സമയമാണ് ഇതിനൊരു തീരുമാനം ആവും വരെ ഞങ്ങൾ ഇതിന്റെ പുറകെ ആയിരിക്കും അതിനിടക്ക് നിങ്ങളെ കാര്യം നോക്കാനൊന്നും സമയം കിട്ടിയെന്ന് വരില്ല... അവർ ആരൊക്കെയാണെന്ന് കണ്ടുപിടിച്ചു സസ്‌പെൻഡ് ചെയ്യൽ മാത്രമാണ് നിങ്ങൾ ചെയ്യേണ്ടൂ ബാക്കിയെന്ത് വേണമെന്ന് ഞങ്ങൾക്കറിയാം...തീരുമാനിച്ചിട്ടറിയിച്ചാൽ മതി...

ഫോൺ കട്ട് ചെയ്ത് ഞങ്ങൾക്കരികിലേക്ക് വന്ന്

ആദി : എന്തായെടാ...

സ്കാനിംഗ് എക്സറെയും എടുത്തു സ്കാനിംഗ് റിപ്പോർട്ട് കിട്ടിയില്ല... വലിയ കുഴപ്പമൊന്നുമില്ലെന്നാ ഇവള് പറയുന്നേ... ചെറിയ നീർകെട്ടുണ്ട്...

റാഷീ... നീ വീട്ടിലേക്ക് വിട്ടോ ആരോടും ഈ കാര്യം പറയണ്ട...

അവൻ പോയതും ചെക്കന്മാരെ നോക്കി നിങ്ങള് പോയകാര്യമെന്തായി

അൽതു : അതെല്ലാം ഒക്കെ... ഇതാ എഫ് ഐ ആർ... ഇവൻ അടിച്ചിട്ട് മുപ്പത്തുപേരോളം ഹോസ്പിറ്റലിലാണ്...

മ്മ്...

മാറ്റിനിർത്തി അമലേ നീയും അൽത്തുവും വിട്ടോ ഇവൻ പൊക്കാൻ പോയവൻ അവനെ എടുക്ക് പറഞ്ഞപോലെതന്നെ എടുത്തതിനെ എല്ലാത്തിനേം കൊണ്ട് മല കയറിക്കോ എത്തിയത് എവിടെയാണെന്ന് ഒരുത്തനും മനസിലാവരുത് അവരെ അച്ചായനെ ഏല്പിച്ചിട്ട് തിരികെ പോരെ... ആദീ... നീ കോളേജിലേക്ക് വിട്ടോ...സുഹൈലെ... നീ പോയി വണ്ടിയുടെ ഗ്ലാസ് മാറ്റ്...

അമൽ : അപ്പൊ ജാഫറിനെ...

അതേ... പ്ലാനിൽ ഒരു മാറ്റവുമില്ല അവനെയും എടുത്തോ...

ഓരോ പത്ത് മിനിറ്റിലും ഇംഗ്ലീഷ് അക്ഷരമാല ഓരോ ലേറ്ററായി ഇട്ടേക്ക് അത് തീർന്നാൽ ഒരക്കവും നമ്മുടെ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട് നിങ്ങളെ ഫോണിൽ നിന്നും അവസാനം

💬 Comments

View all comments