Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
മുന്നോട്ട് നടന്നു ശബ്ദങ്ങളൊക്കെ കേൾക്കുന്ന ഭാഗത്തേക്ക് എത്തുമ്പോ ഞങ്ങൾ കാണുന്നത് ഒരിടത്തും ഉറച്ചുനിൽക്കാതെ കൈയിൽ ആഴുദങ്ങളുമായി വരുന്ന എല്ലാരേയും അടിച്ചിട്ട് മുന്നോട്ട് നീങ്ങുന്ന ഇയാളെ ആണ് അത്രയും വേകത്തിൽ എല്ലാ വശങ്ങളിലേക്കും നീങ്ങുന്ന ഇയാളെ വെടിവെക്കാൻ സാറിന് കഴിഞ്ഞില്ല ഭയത്താൽ സാർ ബേക്കപ്പ് ഫോഴ്സിനെ വിളിച്ചു കഴിയുമ്പോയേക്കും അവസാനത്തെ ആളെയും അടിച്ചിട്ട് ഞങ്ങളുടെ ഭാഗത്തേക്ക് ഒന്ന് നോക്കിയ ഇയാൾ കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് ഞങ്ങളുടെ മുന്നിലെത്തി സാറിന്റെ തോക്ക് കൈക്കലാക്കി ഞങ്ങളെ നോക്കി ചിരിച്ചിട്ട് പെട്ടന്ന് തിരികെ പോയി ഞെട്ടൽ മാറിയതും ഞങ്ങൾ പുറകെ ഓടി ചെല്ലുമ്പോ കാണുന്നത് മുഖം മുഴുവൻ മുളക് പൊടിയോടെ ബോധംക്കെട്ട് കിടക്കുന്ന ഇയാളെ ആണ് തൊട്ടടുത്തായി ഒരു സ്ത്രീ കൈയിൽ ഇരുമ്പ് പൈപ്പും പിടിച്ച് നിൽക്കുന്നതും കണ്ട് ഓടി വണ്ടിയിൽ ചെന്നു വിലങ്ങും എടുത്ത് വന്നു കൈ പുറകിലേക്ക് കെട്ടി വിലങ്ങ് വെച്ചിട്ടും പോവും വഴി എങ്ങാനും ബോധം വന്നാൽ അടിക്കാൻ ഓങ്ങിയ പൈപ്പ് കൈകൊണ്ട് പൊട്ടിച്ചപോലെ വിലങ്ങ് പൊട്ടിച്ചാലോ എന്ന് ഭയന്ന് നനഞ്ഞ തുണികൊണ്ട് കൂടെ കയ്യും കാലും കെട്ടിയശേഷം കയ്യും കാലും പുറകിൽ ചേർത്തുകെട്ടി ഇയാളെ എടുത്ത് വണ്ടിയിൽ കയറ്റുമ്പോ അവിടെ ഉള്ള ആരോ ഇയാളോടുള്ള ദേഷ്യത്തിന് ഇയാളുടെ വണ്ടിയുടെ ഗ്ലാസടിച്ചു പൊട്ടിച്ചു ഇയാളോടൊപ്പം വണ്ടിയിൽ കയറാൻ ഭയന്നതിനാൽ ഞാൻ ഇയാളെ വണ്ടി എടുക്കാൻ എന്നും പറഞ്ഞു വണ്ടിയിൽ കയറുന്നതിൽ നിന്നും ഒഴിഞ്ഞുമാറി അപ്പോഴാണ് മരുന്ന് രാജേഷ് ഞങ്ങളെ അടുത്ത് വന്ന് സാറിന് അഞ്ചു ലക്ഷവും ഞങ്ങൾക്ക് രണ്ട് ലക്ഷം വീതവും തന്ന് ഇയാളെ അവിടെ
💬 Comments
View all comments