0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

വിട്ട് പോരാൻ പറഞ്ഞത് കേട്ട് ഞങ്ങളത് ചെയ്യാൻ നോക്കുമ്പോയേക്കും ബാക്കപ്പിന് വിളിച്ച പോലീസ് എത്തിയതിനാൽ അത് പറ്റില്ലെന്ന് പറഞ്ഞ ഞങ്ങളോട് ആരാണ് ഇയാളെ അങ്ങോട്ട് അയച്ചതെന്നും എന്തിനാണ് രാജേഷിനെ തേടി ചെന്നതെന്നും ചോദിച്ച് അറിയിക്കാൻ പറഞ്ഞു ഇയാളോടുള്ള ഭയത്തിനാൽ ഞങ്ങൾ പൈസ കൂട്ടി ചോദിച്ചു അതോടെ ഞങ്ങൾക്ക് മൂന്ന് ലക്ഷം വീതവും സാറിന് അഞ്ച് ലക്ഷവും കൂടെകിട്ടി അതനുസരിച്ചു ഞങ്ങളിയാളെ സ്റ്റേഷനിൽ കൊണ്ടുവന്നു ഡ്രസ്സ്‌ അഴിച്ച് ഓരോ കൈയിലും ഇടാൻ പറ്റുന്നത്രയും വിലങ്ങിട്ട് കൈ വിടർത്തി കമ്പിയിൽ തൂക്കിയിട്ടു മുഖത്ത് വെള്ളമൊഴിച്ചതും തല കുടഞ്ഞുകൊണ്ടിയാൾ ചുറ്റും നോക്കി എന്തിനാണാവിടെ ചെന്നതെന്നും ആരാണ് അയച്ചതെന്നും ചോദിച്ചതിന് ചിരിച്ചോണ്ട് "എന്നെ വിട്ടേക്ക് അതാവും നിങ്ങൾക്ക് നല്ലത്" എന്ന് മാത്രം പറഞ്ഞു പിന്നെ ഞങ്ങൾ ചോദിചതിന് ഒരക്ഷരം മിണ്ടിയില്ല വണ്ടിയിൽ തപ്പിയപ്പോ ഫോണും പേഴ്സും കിട്ടി ഫോൺ ലോക്ക് ആയതിനാൽ തുറക്കാൻ കഴിയുന്നില്ലായിരുന്നു നല്ല വണ്ണം എത്ര ചോദിച്ചിട്ടും ഫോണിന്റെ പാസ് വേർഡോ അയച്ച ആളെയോ പറഞ്ഞില്ല ഫിഗർ അടുത്തേക്ക് പോവാൻ നോക്കുമ്പോ "സിറി കാൾ ഷെബി" എന്ന് പറഞ്ഞു ഫോണിൽ നിന്ന് കാൾ പോവാൻ നോക്കുന്നത് കണ്ടതും സാർ ഫോൺ കട്ട് ചെയ്തു പുറത്ത് കൊണ്ടുവെക്കാൻ പറഞ്ഞു സാർ ലാത്തി എടുത്ത് അടിച്ചു ചോദിച്ചപ്പോ വേദനകൊണ്ട് കരയുക പോലും ചെയ്യാതെ തൂങ്ങി കിടക്കുന്നത് കണ്ട് ഇനി വല്ല റോബോട്ടും ആണോ എന്ന് തോന്നിയതിനൊപ്പം ഞങ്ങൾക്ക് നാലുപേർക്കും ഭയവും തോന്നി അഴിച്ച് മറ്റെന്തെങ്കിലും ചെയ്തു പറയിക്കാൻ ഉള്ള ഭയത്താൽ ഞങ്ങൾ നാലുപേരും ലാത്തിയെടുത്ത് തല്ലുമ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന ഭവത്തോടെ

💬 Comments

View all comments