0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഇരുന്നൂറ് രൂപയും എടുത്ത് നീ പോവുമ്പോ മോന് മരുന്ന് വാങ്ങാൻ വെച്ച പൈസയാ സാറേ കൊണ്ടുപോവല്ലെന്നും പറഞ്ഞു നിന്റെ കാല് പിടിച്ചു കരഞ്ഞൊരമ്മയെ ഓർമ്മയുണ്ടോ നിനക്ക് അവരാ നിനക്കെതിരെ പരാതി കൊടുത്തത്...നീ അത്രയും ചെയ്തിട്ടും നിനക്കിട്ട് പണിയാനുള്ള ധൈര്യം ആ പാവംപിടിച്ചതുങ്ങൾക്കില്ല... ആറ് സഹോദരങ്ങളെ സംരക്ഷണവും പുതിയൊരു ജീവിതവും അവർക്ക് മുന്നിൽ വെച്ചു കൊടുത്ത ധൈര്യത്തിന്റെ പേരിൽ അതിന്റെ പേരിൽ മാത്രമാണ് നീ യൊക്കെ സസ്പെൻഷനിൽ ആയത്... ഈ കേസ് ഒരിക്കലും കോടതിയിൽ എത്തില്ല എന്നതിനാൽ അവർ ആരെന്ന് നീയോ ഇവരോ അറിയാൻ പോവുന്നില്ല...

അല്ല ഇത്രേം ഒറ്റക്ക് ഇവൻ ചെയ്തപ്പോഴും ഇവൻ മിണ്ടാതിരുന്നപ്പോഴും ഇവന്റെ കൂടെ ആളുണ്ടാവുമെന്ന് നിങ്ങൾക്കാർക്കും തോന്നിയില്ലേ... അത്ര പോലും ചിന്തിക്കാൻ കഴിവില്ലാത്ത നിങ്ങളെ ഒക്കെ ആരാ പോലീസിലെടുത്തേ...

അത് വിട്... പ്രതീപ് സാറേ... അല്ല സാറിന്റെ രണ്ട് വർഷത്തെ ദിവ്യ പ്രേമതിൽ നിന്നും ഇപ്പോഴാ അല്ലേ കല്യാണത്തിൽ എത്തിയത്... കല്യാണം കഴിഞ്ഞിട്ട് ഒരു മാസമല്ലേ ആയുള്ളൂ... അതും നല്ല കിളിന്ത് ചരക്കൊരു പെണ്ണ് എന്നിട്ടും ഇവന്റെ ഫോണിലൊരു ഫോട്ടോ കണ്ടപ്പോ സാറിനങ്ങു മൂത്തല്ലേ...

(ഭയത്തോടെ)അത് വെറുതെ പറഞ്ഞതാ...

അങ്ങനെപറയല്ലേ ആശിച്ചതല്ലേ...

മറ്റുള്ളവരെ നോക്കി വിഷമിക്കണ്ട നിങ്ങളെ കെട്ടിയോളാന്മാരും നല്ല ചരക്ക് തന്നെയാ... അതെങ്ങനെയാ കൈകൂലി വാങ്ങുന്നതും പിടിച്ചു പഠിച്ചതും കൊണ്ടുപോയി തീറ്റിക്കുകയല്ലേ നല്ല കൊഴുത്ത് നിൽപ്പുണ്ട് എല്ലാം...

നാലുപേർക്കും പറയുന്നത് കേട്ട് ദേഷ്യം വരുന്നുണ്ടെങ്കിലും അതിലേറെ ഭയം അവരെ മൂടിയിരുന്നു

സുഹൈലിനെ വിളിച്ച് വരാൻ പറ

അല്പസമയം കഴിഞ്ഞതും ബാക്കിൽ കൂട് കെട്ടിയ പിക്കപ്പ് വണ്ടി മുറ്റത്ത് വന്നു നിന്നു

ഒന്ന്

💬 Comments

View all comments