Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ഇവനെ കൊന്നാൽ പട്ടിയോ പൂച്ചയോ... അങ്ങനെ എന്തോ...
അത് സാറ് ഇയാൾ ഒന്നും മിണ്ടാത്തെ നിന്നപ്പോ...അപ്പോഴത്തെ ദേഷ്യത്തിന്...
ആയിക്കോട്ടെ... പറ...
നിന്നെ ഇവിടിട്ട് തല്ലി കൊന്നാലും ഒരു പട്ടിയും ചോദിക്കാൻ വരില്ല കസ്റ്റഡി മരണത്തിന് ഡിപ്പാർട്ട് മെന്റൽ എൻക്വയറിയും സസ്പെൻഷനും കിട്ടും അത് കഴിഞ്ഞ് ഞങ്ങൾ വീണ്ടും ഡ്യൂട്ടിക്ക് കയറും നീ മണ്ണിന്റടിയിലും ആവും... എന്ന് പറഞ്ഞു...
ശെരിയാ... ഇവനെ ഒരു രാത്രിയുടെ പാതിയും വെറുതെ തല്ലിയതിന് നിങ്ങളെ ഡിപ്പാർട്ട് മെന്റ് എന്തേലും ചെയ്തോ... പക്ഷേ ഒരു പെണ്ണിനോട് അപമാര്യതയായി പെരുമാറിയെന്ന പരാതിയുടെ പേരിൽ നിങ്ങളെ ഡിപ്പാർട്ട് മെന്റ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു അല്ലേ... അല്ല രാജേഷിനെ പറ്റിയും ഇവനെ മുളക് പൊടി എറിഞ്ഞതും തലക്കടിച്ചതും പരാതി തന്നതും ആയ പെണ്ണുങ്ങളെ പറ്റി പിന്നെ നിങ്ങളന്വേഷിച്ചില്ലേ... ഓഹ് അപ്പോയെക്കും നിങ്ങളും ഇവിടെ എത്തി അല്ലേ... സാരോല്ല...എന്താ ആരും ഒന്നും മിണ്ടാത്തെ... നിങ്ങൾക്കെതിരെ പരാതികൊടുത്തത് ആരാണെന്നെങ്കിലും അറിയുമോ...
അവർ ഇല്ലെന്ന് പറഞ്ഞു
കുടുംബത്തിനു വേണ്ടി കണ്ടവന്റെയെല്ലാം കഴപ്പിന് കിടന്നു കൊടുക്കേണ്ടി വന്ന വരിൽ പെട്ട പലരുടെയും ദേഹത്ത് കൂടെ കിടന്നവന്റെ വിയർപ്പിന്റെ മണം മാറും മുൻപ് പലപ്പോഴും നീയൊക്കെ ഇട്ട യൂണിഫോമിന്റെ വിലയറിയാതെ അതവരെ കാണിച്ച് ഭയപ്പെടുത്താൻ ഉള്ളതായി കണ്ട് കൂടെ കിടത്തിയ ഒരുപാട് പെണ്ണുങ്ങളില്ലേ നിങ്ങളെ സ്റ്റേഷൻ പരിധിയിൽ അതിൽ ഒരുത്തി സാക്ഷിയായി ഉള്ളത് അവളെ പോലുള്ള രണ്ടുപേർ അവരുടെ ബ്ലൗസിന്റെ ഉള്ളിൽ വരെ കയ്യിട്ട് നീ പൈസ എടുക്കാറുള്ള തല്ലേ... നിന്റെ കഴപ്പും തീർത്ത് പാന്റും വലിച്ചുകയറ്റി മടിക്കുത്തിലും ബാഗിലും തപ്പി ആകെ ഉണ്ടായിരുന്ന
💬 Comments
View all comments