Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
നിന്നും തായെ വീണു...
സോറി...
ഹേയ്... കുഴപ്പമില്ല...
ഫോൺ അടിഞ്ഞത് എടുത്തു നോക്കി
ഹലോ...
ഹലോ... ഷെബിൻ ആണോ...
അതേ...
ഖഫീൽ വിളിച്ചിരുന്നു...
കാര്യം പറഞ്ഞോ...
പറഞ്ഞു ഇവിടിപ്പോ റിയാദിലെ കഫ്റ്റീരിയയിൽ ഒഴിവുണ്ട്...
ശെരി... ആളെന്റെ അടുത്തുണ്ട് കൊടുക്കാം നിങ്ങൾ സംസാരിച്ചുനോക്ക്...
ഫോൺ അവന് കൊടുത്ത് അഫിയെ നോക്കുമ്പോ അവൾ കുഞ്ഞിനെ കളിപ്പിച്ചോണ്ട് ചിരിയോടെ നബീലയോട് എന്തൊക്കെയോ സംസാരിക്കുകയാണ് അവളുടെ ചിരിയും സംസാരവും നോക്കി നിൽക്കെ അവൻ ഫോൺ വെച്ച് എനിക്കരികിൽ വന്നു
താങ്ക്യൂ...
അതൊന്നും വേണ്ടെന്നേ...
കല്യാണം കഴിഞ്ഞു ഇരുപത്തിയെട്ടാം ദിവസം പോയതാ ഇപ്പൊ വന്നിട്ട് ഒരു ആഴ്ച ആയില്ല തിരിച്ചു ചെന്നിട്ട് ജോലി അന്വേഷിക്കണ്ടത് കൊണ്ട് ഒരു മാസം നിന്നിട്ട് പോണമെന്നു കരുതിയതാ അന്വേഷിച്ചാൽ തന്നെ ജോലി കിട്ടുമോന്നുറപ്പുമില്ല ഇതിപ്പോ വിസ കാലാവധി തീരും മുൻപ് ചെന്നാൽ മതിയെന്നാ പറഞ്ഞേ... ഒരു പരിചയവുമില്ലാത്ത എനിക്ക് നിങ്ങൾ ജോലി ആക്കി തന്നു ഇതിന് പകരം എന്താ തരേണ്ടത്...
അവളെ ചിരിപ്പിച്ചു തന്നില്ലേ... അതിന് പകരം ഞാൻ എന്ത് ചെയ്താലും അധികമാവില്ല...
(ചിരിയോടെ)നിങ്ങൾ പ്രേമിച്ചതാണോ...
മ്മ്...നിങ്ങളോ...
അറേഞ്ച്ഡ്... ഈ പ്രേമിച്ചാൽ കുറേ കഴിയുമ്പോ തമ്മിൽ പഴയ സ്നേഹമൊന്നും ഉണ്ടാവില്ലെന്ന് പറയുമല്ലോ...
അങ്ങനെ ഒന്നുമില്ല... പ്രേമിക്കുമ്പോ അവരോട് കാണിക്കുന്ന അടുപ്പവും അവർക്കായി മാറ്റിവെക്കുന്ന സമയവും നമുക്ക് മറ്റു പല ബാധ്യത കളാവുമ്പോ കാണിക്കാൻ കഴിഞ്ഞെന്നു വരില്ല കിട്ടിക്കൊണ്ടിരുന്ന സമയം കിട്ടാതാവുമ്പോ ഒരുപാട് പ്രതീക്ഷയോടും സ്വപ്നങ്ങളോടും കൂടെ വന്ന അവർക്കത് താങ്ങാൻ ചിലപ്പോ കഴിയില്ല അതവർക്കിടയിൽ വയക്കുകളും പ്രശ്നങ്ങളുമുണ്ടാക്കും അറേഞ്ച്ഡ് ആവുമ്പോ പരസ്പരം അറിയാത്ത രണ്ടുപേരാണ് അതിനാൽ അവർ പാർട്ണറുടെ
💬 Comments
View all comments