Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
മറ്റരണ്ടുപേരും എന്റെ അടുത്തേക്ക് വരുമ്പോ വല്ലാത്ത നോട്ടവും വന്ന് നോക്കലും ഈ ചെക്കൻമാരെ മുട്ടലും ഒക്കെ ഉണ്ട് എന്നോട് എന്തോ അസൂയ പോലെ...
(അവളുടെ കവിളിൽ പിടിചാട്ടി)അല്ല പിന്നെ എന്റെ താത്ത പെണ്ണ് സുന്ദരി കുട്ടിയല്ലേ...
ഇത്ത : പോഡാ... എന്നോട് മിണ്ടണ്ട... ഉച്ചക്ക് ഭക്ഷണം കഴിച്ചു മുഖം കഴുകിയപ്പോ തട്ടം അല്പം പുറകോട്ടായി നീ കടിച്ച പാട് കണ്ട് അവന്മാരെനെ കളിയാക്കി...
ആരാ കളിയാക്കിയേ... നമുക്കവരെ പിടിച്ചു നല്ല ഇടിയിടിക്കാം...
ഇത്ത : പോടാ...(മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു സെറ്റ് ഓൺ ചെയ്തു പാട്ട് വെച്ചു സീറ്റിലേക്ക് ചാരി)
ഇത്താ...
...........
താത്തൂസേ...
...........
സോറി...
...........
ഇനി കടിക്കില്ല...
...........
അവളടുക്കുന്നില്ലെന്നു കണ്ട് സെന്റർ മിററിലൂടെ പുറകിലേക്ക് നോക്കി
ഇയാളെ പേരെന്താ...
സൗമ്യ...
നോക്ക് സൗമ്യേ... ഞാനാകെ ചെറിയൊരു കടിയേ കടിച്ചുള്ളൂ അതിനിവളെന്റെ കൈ കടിച്ചെടുത്തു എന്നിട്ട് ഇപ്പൊ മിണ്ടാതിരിക്കുന്നകണ്ടില്ലേ...
അവൾ ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി
കൈ നീട്ടി ഇത്താനെ തോണ്ടി ഒക്കെ നോക്കിയെങ്കിലും കുരിപ്പ് മിണ്ടുന്നില്ല
ഇത്താ... മിണ്ടെടീ... പൊന്നല്ലേ...
...........
നാളെ ഞാൻ കൊണ്ടാക്കിത്തരാം അപ്പൊ അവരോട് പറയാം ഇനി കളിയാക്കരുതെന്ന്...
............
ചെന്നിട്ട് പുഴയിൽ കൊണ്ടുപോവാലോ...
..............
ചോറ് വാരിത്തരാം...
...............
തേൻ മിട്ടായി വാങ്ങിത്തരാം...
ഇടക്ക് ചുണ്ടിൽ വിടരാൻ തുടങ്ങുന്ന ചിരി പെട്ടന്ന് മറച്ചു കൊണ്ട് ഗൗരവം വീണ്ടെടുക്കുന്ന അവളെ ഒന്ന് നോക്കി വണ്ടി സൈഡാക്കി നിർത്തി
സൗമ്യാ നിനക്ക് കാണണോ ഇവളെനെ കടിച്ചേ
ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങിയതും ഇത്ത തിരിഞ്ഞു കൈയിൽ പിടിച്ചു
ഇത്ത : അയ്യേ...നാണമില്ലാത്തതെ
💬 Comments
View all comments