0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

നോക്ക് അത് ഗർഭിണിയാ

പുറകെ തന്നെ വേറെയും മാനുകൾ വന്നു വെള്ളം കുടിച് മേഞ്ഞു നടക്കുന്ന അവയെ നോക്കിയിരിക്കുന്ന എന്നെ നോക്കി

വെടിവെക്കുന്നില്ലേ...

മ്മ്...പുല്ല് തിന്നോട്ടെ...

പുല്ല് തിന്നു വയറു നിറഞ്ഞു തിരിഞ്ഞു കളിക്കുന്ന അവയെ നോക്കി തോക്ക് എടുത്തു പാത്തി തോളിൽ മുട്ടിച്ചു അല്പം അകലെയായുള്ള മാനിനെ നോക്കി ഇടം കൈയ്യിന്റെ ചൂണ്ടുവിരൽ കാഞ്ചിയിൽ അമർന്നു വലിയ ശബ്ദത്തോടെ വെടിപൊട്ടിയതും മാനുകൾ ചിതറി ഓടി കുറ്റി കാടിനുള്ളിൽ നിന്നും റോക്കി പുറത്ത് ചാടി വേകം താഴേക്കിറങ്ങികൊണ്ട് വെടി കൊണ്ട മാനിനരികിലേക്ക് ഓടി അടുക്കുന്നതിനിടെ അരയിലെ ബെൽറ്റിൽ നിന്നും കത്തി വലിച്ചൂരി പിടയുന്ന മാനിന്റെ കഴുത്ത് അറുത്തു കത്തി കഴുകി മരത്തിനു ചുവട്ടിൽ ചെന്ന് തോക്കും കത്തിയും താഴെ വെച്ചുകൊണ്ട് അവളോട് ബാഗും സാധനങ്ങളും തായേക്കിടാൻ പറഞ്ഞു അവളിട്ടുതന്ന സാധനങ്ങളെല്ലാം സെറ്റ്ചെയ്തു നിലത്തു വെച്ചുകൊണ്ട് മരത്തിൽ കയറി അവളെ പിടിച്ച് താഴെ ഇറക്കി ഷർട്ടഴിച്ചു അവളുടെ കൈയിൽ കൊടുത്തു

ഭാഗ് നീ എടുക്കില്ലേ...

അവൾ ബാഗെടുത്തു തോളിലേക്കിട്ട്

ഇത് ഞാനെടുക്കാം...

ബെൽറ്റെടുത്ത് അരയിൽ കെട്ടി റോക്കിയേ വിളിച്ചു മുഴലുകളെ ഇട്ട കുട്ടി ചാക്ക് റോക്കിയുടെ പുറത്ത് തൂക്കിയിട്ടു മാനിനെ എടുത്ത് തോളിൽ ഇട്ട് ഇടം കൈയിൽ തോക്കും എടുത്തു

പോവാം...

മുന്നിൽ നടന്ന റോക്കിക്ക് പുറകിലായി അവളും അവളുടെ ചന്തികൾ സാരിയിൽ തുള്ളി കളിക്കുന്നത് നോക്കികൊണ്ട് അവൾക്കു പുറകെ യായി ഞാനും നടന്നു മുയലുകളെ പിടിച്ച സ്ഥലമെത്തി നിന്ന റോക്കിയുടെ ചുമലിൽ നിന്നും സഞ്ചികളെടുത്തു മുയലുകളെ തുറന്നു വിട്ടതും അവ ഓടി മറഞ്ഞു ഞങ്ങൾ വീണ്ടും നടത്തം

💬 Comments

View all comments