0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു

ബെഡിലേക്ക് കിടന്നു ലെച്ചു എന്റെ തലയെടുത്ത് മടിയിൽ വെച്ചു മുടിയിൽ തലോടി

അഫി : എന്ത്‌ പറ്റി...

അവളെ എന്ത് പറഞ്ഞു മനസിലാക്കണമെന്നറിയില്ല... പറഞ്ഞാലും മനസിലാവുന്നില്ല...

ലെച്ചു : ടെൻഷനാവണ്ട... എല്ലം ശെരിയാവും...

അഫി : വെള്ളം വേണോ...

വേണ്ട...

അഫി : എങ്കി കിടക്കാം...

മ്മ്...

ഫോണൊക്കെ എടുത്ത് മാറ്റി വെച്ചുകൊണ്ട് അഫി എന്റെ അരികിലും കിടന്നു ലെച്ചു മറു സൈഡിലും റിയ അഫിക്ക് പുറകിലും കിടന്നു മലർന്നു കിടക്കുന്ന എനെ ഇരു വശത്തുനിന്നും കെട്ടിപിടിച്ചുകൊണ്ട് അവർ കിടക്കെ അഫിക്ക് നേരെ തിരിഞ്ഞു അവളെ കെട്ടിപിടിച്ചു മലർന്നു കിടന്നു റിയ അരികിലേക്ക് നീങ്ങി കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വീണു

കാലത്ത് മാമൻമാരുടെ മക്കൾക്ക് ഡ്രെസ്സെടുക്കാനായി അവരെ കൂട്ടാൻ ഉമ്മാന്റെ വീട്ടിലേക്ക് ചെന്നു എല്ലാരും റെഡിയായി ഇറങ്ങിയ വണ്ടി എടുക്കാനായി ഡ്രൈവിഗ് സീറ്റിലേക്ക് കയറുവാൻ നോക്കുമ്പോ അൻഷി കോ ഡ്രൈവർ സീറ്റിലേക്ക് കയറി

മോമി : വണ്ടി ഞാനെടുക്കട്ടെ...

അതിനെന്താ...

ഞാനിറങ്ങി പുറകിൽ കയറാൻ തുടങ്ങേ മുത്ത് വലതു സൈഡിലേ വിന്റോ അടുത്ത് എനിക്കുള്ള സീറ്റ് ഒഴിച്ചിട്ടിരിപ്പുണ്ട് അനുവും മൂസിയും ഇടതു സൈഡിലും ഇത്തയും വാവയും പുറകിലുമിരിപ്പുണ്ട് എന്തോ ഓർത്ത പോലെ

ആ... എടാ എനിക്കൊന്ന് ഹോസ്പിറ്റലിലും കയറണം(ശെരിക്കും ഷെഫീഖ് ഡോക്ടറോട് കാര്യങ്ങൾ സംസാരിക്കാനുള്ളത് ഓർമയുണ്ടായിരുന്നെങ്കിലും)... നിങ്ങൾ ഇത്താനെ കോളേജിൽ വിട്ട് മാളിലേക്ക് വിട്ടോ... എത്തിയിട്ട് വിളിച്ചാൽ മതി ഞാൻ നിങ്ങളെ ബൈക്കെടുത്തങ്ങു വരാം...

അൻഷി : അത് സാരോല്ല നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് പോവാം...

ഞാനും കൂടെ കയറിയാൽ തിങ്ങി

💬 Comments

View all comments