Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
എന്ന് വെച്ചാലെടുത്തോ...
പ്ലീസ് കാക്കൂ... ഒന്നെടുത്തുതാ...
മ്മ്... എന്താ വേണ്ടേ...
സാരി...
ഒരു ചുവന്ന സാരി എടുത്തു കൂടെ തന്നെ ബ്ലൗസ്പീസും പാവാടയും എടുത്തു മറ്റുള്ളവരിതുവരെ തിരച്ചിലാവസാനിപ്പിച്ചിട്ടില്ല...
കാക്കൂ...
പറ...
(അവളെന്റെ കൈയിൽ തൂങ്ങി ഷോൾഡറിൽ വിരലുകൊണ്ട് വരച്ചു നാണത്തോടെ തായേക്ക് നോക്കി) ഇന്നർ...
നീ പോയെടുത്തോ...
പ്ലീസ് കാക്കൂ... കൊതിയായിട്ടല്ലേ...
പോയേ നീ... ഞാൻ നിന്റെ ആങ്ങളയാ അതോർമയുണ്ടായാൽ മതി...
ആങ്ങള അല്ല മുറച്ചെറുക്കൻ... പ്ലീസ് കാക്കൂ വാങ്ങിത്താ...
ഇല്ല...
അവളുടെ കണ്ണ് നിറയുന്നത് കണ്ട് സങ്കടം തോന്നി
വാ...
അവളെ കൂട്ടി ഇന്നർ സെക്ഷനിൽ ചെന്നു
ഇവൾക്ക് വേണ്ട ഇന്നർ...
സൈസ്... മേഡം...
(എന്നെ ഒന്ന് നോക്കി നാണത്തോടെ) മുപ്പത്...തൊന്നൂറ്റഞ്ച്
കുറേ ടൈപ്പ് എടുത്ത് കാണിച്ചു
എടുക്ക്...
കാക്കു എടുത്ത് താ...
കളിക്കാതെ എടുത്തേ നീ...
പ്ലീസ് കാക്കൂ...
സെയിൽസ് ഗേൾ : (ചിരിയോടെ) സർ, വൈഫിന്റെ ആഗ്രഹമല്ലേ ഒന്ന് സെലക്റ്റ് ചെയ്തു കൊടുക്ക് ഇതെല്ലാം സേം സൈസാണ് ഏതാ വേണ്ടേ
അവരെ ഒന്ന് തറപ്പിച്ചു നോക്കിയതും അവരുടെ കളിയാക്കി ചിരിയും സംസാരവും നിന്നു വേകം അതിൽ നിന്നും ഒരു ചുവപ്പ് ബ്രായും പാന്റീയും കൈയിൽ എടുത്തതും എന്റെ കൈയിൽ പിടിച്ച മുത്തിന്റെ പിടി മുറുകി പെട്ടന്ന് അവിടുന്ന് രക്ഷപെട്ടു
ഇനി എന്തേലും വേണോ...
തട്ടം, ചെരിപ്പ്, കമ്മല്, മാല, വള കാജൽ സ്റ്റിക് ഐ ബ്രോ പെൻസിൽ മസ്ക്കാര ഐ ലൈനർ
കമ്മലും മാലയുമൊക്കെ വേണേൽ നേരത്തെ പറഞ്ഞിരുന്നേൽ മലബാറിന്നെങ്ങാനും വാങ്ങിയിട്ട് പോന്നൂടായിരുന്നോ ഇനി അതിന് വീണ്ടും ടൗണിൽ പോവണ്ടേ...
ഫാൻസി ആണ്
💬 Comments
View all comments