0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

നിന്നും ലൈസൻസ് എടുത്തുകൊടുത്തു)

ശെരി നൂറുരൂപ ഫൈൻ അടച്ചിട്ടു പൊയ്ക്കോ...

ഫൈനും അടച്ച് വണ്ടിയെടുത്തു സാവിത്രി ചേച്ചിയുടെ വീട്ടിൽ ചെന്നു അവരോട് സംസാരിച്ചു കൊണ്ടിരിക്കെ

വാടക വീട് നോക്കുന്ന കാര്യമെന്തായി

ചേച്ചി : നോക്കുന്നുണ്ട് ഒന്നും ശെരിയായിട്ടില്ല...

നിങ്ങൾ അങ്ങോട്ട് പോരെ തലശ്ശേരിയിൽ

ചേച്ചി : അത് വേണോടാ... ചേട്ടന്മാര്...

നിങ്ങളങ്ങോട്ട് വന്നെന്നുകരുതി ആരും നിങ്ങളെ ഒന്നും ചെയ്യില്ല അത് ഞാനുറപ്പ് തരാം

ചേച്ചി : അതുമല്ല... ജോലി...

അതവിടെനിന്നും വരാലോ അല്ലെങ്കിൽ അവിടെ വേറെ ജോലി ശെരിയാക്കാം...

ചേച്ചി : എന്നാലും...

ഒരെന്നാലുമില്ല ഞാൻ ആദിയെ അയക്കാം തത്കാലം അവിടെ നിൽക്ക് പിനത്തെ കാര്യം നമുക്കാലോചിച്ചു ചെയ്യാം...

മ്മ്...

പിന്നെ ഇവളെ കല്യാണലോചന കാര്യം ഇവളെ അച്ഛൻ വീട്ടുകാരോടും പറഞ്ഞേക്ക്

അവരെ അടുത്ത് ഞാനിതുവരെ പോയില്ല... എനിക്കെന്തോ പോലെ...

ചേച്ചിയെന്തിനാ ഒളിച്ചിരിക്കുന്നെ... നാളെ കാലത്ത് തന്നെ ഇവളേം കൂട്ടി അവിടെ ചെന്ന് കാര്യം പറ...

എടാ അത്...ഞാനെങ്ങനെയാ...

(ഒന്ന് ആലോചിച്ചു)ഒറ്റയ്ക്ക് പോവാൻ മടിയുണ്ടെങ്കിൽ അഫിയെ വിടാം നിങ്ങള് കാലത്ത് ഒരുങ്ങിനിന്നാൽ മതി...

.........

ഞങ്ങളാണുങ്ങൾ വന്നാൽ ചിലപ്പോ അവർക്കത്തിഷ്ടപ്പെട്ടില്ലെങ്കിലോ അതുകൊണ്ടാ ഇല്ലേൽ ഞാൻ തന്നെ വന്നേനെ...

മ്മ്...

ശെരി ചേച്ചീ ഞങ്ങളിറങ്ങുകയാ...

ശെരി...

മൂത്തിനെ വീട്ടിലിറക്കി ആദി വിളിച്ചു അവരെ കൂട്ടി റിയയുടെ വീട്ടിൽ എത്തിയ കാര്യം പറഞ്ഞു

റിയയുടെ വീട്ടിൽ ചെന്ന് ബെല്ലടിച്ചു ചേച്ചിവന്നു വാതിൽ തുറന്നു

നീയായിരുന്നോ... ഞാൻ നിന്നെ വിളിക്കാൻ നിൽക്കുകയായിരുന്നു

എന്തെ...

എടാ ഇത്ര വലിയ വീടൊന്നും വേണ്ടായിരുന്നു... ഇതിനൊക്കെ വലിയ വാടക ആവില്ലേ...

ആവും പക്ഷേ നിങ്ങള് വാടക

💬 Comments

View all comments