0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

വാതിൽ തുറന്നുകൊണ്ട് നക്നപാതങ്ങൾ നിശബ്ദം മുന്നോട്ട് വന്നു വാതിൽ ചേർത്തടച്ചുകൊണ്ട് പാതങ്ങൾ വീണ്ടും മുന്നോട്ട് ചലിച്ചു മുറിയിലാകെ പ്രണയവും കാമവുമുണർത്തുന്ന ഗന്ധം പരന്നു പ്രണാരർദ്രയായ പെണ്ണിന്റെ ശ്വാസവും ഹൃദയതാളവും തരാട്ടുപോൽ കാതിൽ പതിഞ്ഞു ഏറെ പരിചിതമായ ഈ മണം ഈ താരാട്ട് എനിക്കേറെ ഇഷ്ടമാണ് അതുപോലെ പരിചിതവുമാണിത് പക്ഷേ എവിടെവെച്ച് എപ്പോ... രാവേറെ യായിരിക്കുന്നു കിലുങ്ങുന്ന വെള്ളി കൊലുസണിഞ്ഞ കുഞ്ഞു പാതപതനത്തിന് പിറകെ മയക്കുന്ന പെൺ മണം തലച്ചോറിലേക്ക് ഇറച്ചുകയറി മന്ദം മന്ദം നടന്നടുത്ത പാതം എന്റെ തലക്കരികിലെത്തിയിരിക്കുന്നു അവളുടെ ശ്വാസം ഒരുവേള അവൾ വന്ന വഴിയിലേക്ക് തിരിയുന്നു വീണ്ടും എന്നിലേക്ക് തിരിഞ്ഞ ശ്വാസവും ഹൃദയത്തിന്റെ തരാട്ടും കാതിലലിയുന്നു അവളുടെ ശ്വാസം എന്നിലേക്കടുക്കുന്നു എന്തിനെന്നറിയാതെ ഹൃദയം തുടിക്കുന്നു കുഞ്ഞു ചുണ്ടുകൾ എന്റെ ചുണ്ടിലമരുന്നു ഒരു വേളയാ കുഞ്ഞു ചുണ്ടുകളും വിറകൊണ്ടു ഞെട്ടലോടെ ഉറക്കമുണർന്നു ഉറക്കമുണർന്നതറിഞ്ഞ അവൾ നിലത്തേക്കിരുന്നു കണ്ണ് ഇരുളിനോട് പൊരുത്തപ്പെട്ടു വന്നപ്പോഴും മുറിയിൽ എനിക്കേറെ പരിചിതമായ അവളുടെ മണം തങ്ങിനിൽപ്പുണ്ട് അനങ്ങാതെ പാതി കണ്ണടച്ചുകിടന്നു അല്പം കഴിഞ്ഞു ഞാനുണർന്നില്ലെന്ന് കണ്ട് അവൾ പതിയെ പമ്മി പമ്മി വെളിയിലേക്ക് നടക്കേ മുത്തിനെ പതിതുറന്ന കണ്ണിലൂടെ ഞാൻ കണ്ടു അതേ അതേ മണം മുറിയിലിപ്പോഴും നിറഞ്ഞുനിൽക്കുന്നു അതേ ശ്വാസതാളം അതേഹൃദയതാളം അന്നതിൽ ഭയം കലർന്നിരുന്നു ഇനതിൽ ഭയമില്ല അപ്പൊ അവളെന്റെ അരികിലിരിപ്പുണ്ടോ അതേ തൊട്ടരികിൽ ഞെട്ടി ഉണർന്നു

തൊട്ടരികിൽ എന്നെ നോക്കിയിരിക്കുന്ന അവളെ കണ്ട് ഞെട്ടി പുറകോട്ട് മാറി

നീ...നീയെന്താ ഇവിടെ...

കാണാൻ...

ഞാൻ എഴുന്നേറ്റു വെള്ളം കുടിച്ചു പുറത്തേക്ക് നടന്നു

കാക്കു ഉറങ്ങുന്നില്ലേ...

ഉറക്കം പോയി...

വേകം

💬 Comments

View all comments