Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
കണ്ണുനീര് മനസിനെ ചുറ്റുപൊള്ളിക്കുന്നു
അഫിയെ വിളിച്ചു
കുഞ്ഞൂ... എവിടെയാ...
ഞാൻ സാവിത്രി ചേച്ചീടെ കൂടെ അമ്മയെടെ അച്ഛന്റെ വീട്ടിൽ പോകുവാ...
മ്മ്...
എന്താ ഇക്കാ സൗണ്ടെന്താ വല്ലാതെ...
ഒന്നൂല്ല... പോയിട്ട് വാ...
ഞാൻ വരണോ... എന്താ...
ഒന്നൂല്ല നീ അത് കഴിഞ്ഞു വാ...
ഇക്കാ... ഒക്കെ അല്ലേ...
ആടീ ഞാൻ വീട്ടിൽ കാണും
ശെരിയിക്കാ...
വീടിനു റോഡ് സൈഡിൽ വണ്ടിനിർത്തി തുറന്നുവെച്ച ഗേറ്റിലൂടെ അകത്തേക്ക് കയറി കോലയിൽ ചെന്ന് മലർന്നു കിടന്നു അല്പം കഴിയുമ്പോയേക്കും ലെച്ചുവും റിയയും അങ്ങോട്ട് വന്നു
ലെച്ചു : എന്താ... എന്ത് പറ്റി...
ഒന്നൂല്ല...
ലെച്ചു : മുഖമൊക്കെ വല്ലാതായിരിക്കുന്നല്ലോ
ഒന്നൂല്ലെന്റെ പൊന്നോ...
അവളെ പിടിച്ച് കോലായിലേക്കിരുത്തി അവളുടെ മടിയിൽ തലവെച്ചുകൊണ്ട് റിയയെയും പിടിച്ചടുത്തിരുത്തി ലെച്ചു എന്റെ തലയിൽ മസാജ് ചെയ്തുകൊണ്ടിരുന്നു കണ്ണടച്ചു കിടന്നെങ്കിലും ഉറക്കം വരുന്നില്ല കുറേ സമയം തിരിഞ്ഞും മറിഞ്ഞും കിടന്നു
ലച്ചൂ...
ഏട്ടാ... എന്താ...എന്തേലും ക്ഷീണമുണ്ടോ...
ഹേയ്...
ലെച്ചു : വാ... അകത്ത് കിടക്കാം...
വേണ്ടഡീ...
അവളെന്റെ തലയിൽ തലോടികൊണ്ടിരിക്കെ ഫോൺ ബെല്ലടിച്ചു ഫോണിൽ നോക്കി
ലെച്ചു : അഫിയാ...
ഹെലോ...
...............
ഇല്ലെടീ ഞങ്ങളിവിടുണ്ട്... കുഴപ്പമൊന്നുമില്ല...
...............
എന്റെ മടിയിൽ കിടക്കുകയാ...
..............
കൊടുക്കാം...
അവൾ ഫോണെന്റെ ചെവിയിൽ വെച്ചു
എന്താ ഇക്കാ... എന്തേലും പ്രശ്നമുണ്ടോ...
ഇല്ലെടീ... ഞാൻ ചുമ്മാ വിളിച്ചതാ...
ഞാൻ വരണോ...
വേണ്ടെന്നേ... നീ പോയകാര്യം നോക്ക്... കഴിഞ്ഞിട്ട് വാ... ഞാനിവിടെ കാണും...
ശെരിയിക്കാ...
റിയയുടെ കവിളിൽ തലോടി
എന്താടീ കറുമ്പീ പേടിച്ചോ നീ...
അവൾ ചിരിവരുത്തി എന്നെ നോക്കി
ലെച്ചു : അവളാകെ
💬 Comments
View all comments