0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഉള്ളൂ...ഒരാഴ്ച കൊണ്ട് എന്തായാലും തീരുമെന്ന് കരുതുന്നു

ലെച്ചു : അഫി പർച്ചേഴ്സിന് കൂടെചെല്ലാൻ പറഞ്ഞു വിളിച്ചിരുന്നു അത്കൊണ്ട് ഇവളും ലീവാക്കി...

മ്മ്...

പോവും മുൻപ്ആഫണ്ട്‌ നമ്മുടെ ലോക്കറിലേക്ക് മാറ്റണം

റിയ : അതിന് നിങ്ങള് ബാങ്കിലേക്ക് വരണം...

അഫി ഇപ്പൊ വരാമെന്ന് പറഞ്ഞിട്ടുണ്ട് നമുക്ക് അതുമെടുത്ത് നേരെബാങ്കിൽ ചെന്ന് അത് ലോക്കറുകളിൽ വെക്കാം

ലെച്ചു : ഇത്രയും പൈസ ലോക്കറിൽ വെക്കുന്നത് പ്രശ്നമല്ലേ...

എടീ... ആ പൈസ കണക്ക് പ്രകാരം ഇപ്പൊ നമ്മുടേകൈയിൽ ഇല്ല അത് ബ്ലാക്ക് മണി ആണ് അത് വീട്ടിൽ വെക്കുന്നതിനേക്കാൾ ബാങ്ക് ലോക്കർ ആണ് സേഫ്... ബ്ലാക്ക് മണി ബാങ്കിൽ കൊണ്ടുവെക്കും എന്ന് ആരും സംശയിക്കില്ല...

റിയ : അതെ...

ലെച്ചു : എന്നാലും ഇവൾക്കെന്തേലും പ്രശ്നമാവുമോ

ഞാൻ റിയയെ നോക്കി

റിയ : എനിക്കെന്ത് പ്രശ്നം എന്റെ പേരിലുള്ള ആ ഒരു ലോക്കറിലെ ക്യാഷ് പിടിച്ചാൽ മാത്രം ഞാനതിനു സോർസ് കാണിക്കേണ്ടിവരും അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല...

അതുമല്ല ലോക്കറിൽ നമ്മളെന്തു വെക്കുന്നു എന്നത് അവർക്കറിയില്ലല്ലോ

റിയ : അതെ... സേഫിനുള്ളിൽ ക്യാമറപോലുമില്ല... പാസ്സ് കീ ഉപയോഗിച്ച് ഡോർ ഓപ്പൺ ചെയ്തു അലോഡ് ചെയ്ത ലോക്കർ ഫസ്റ്റ് കീ ഉപയോഗിച്ച് തുറന്നശേഷം ബാങ്ക് സ്റ്റാഫ് പുറത്തേക്ക് ഇറങ്ങിനിൽക്കും കീ ഉപയോഗിച്ച് രണ്ടാമത്തെ ലോക്ക് തുറന്ന് വെക്കാൻ ഉള്ളത് വെച്ച ശേഷം ആദ്യം ലോക്ക് ചെയ്യണം അതിന് ശേഷം സ്റ്റാഫ് ലോക്ക് ചെയ്യും പുറത്തിറങ്ങി മെയിൻ ഡോർ ക്ലോസ് ചെയ്താൽ പിന്നെ തുറക്കാൻ ആദ്യംതുറന്നപോലെയെ പറ്റൂ

ലെച്ചു : എന്നാലും ഇത്രേം പൈസ വല്ല കള്ളന്മാരും കട്ടോണ്ട് പോയാൽ നമ്മളാരോട് ചോദിക്കും

ചുറ്റിലും ഒരടി കനത്തിൽ കോൺക്രീറ്റ് ബിത്തി ഒരടി കനത്തിൽ സ്റ്റീൽ സേഫ് ഇരുപത്തിനാലു മണിക്കൂറും സെക്യൂരിറ്റി കട്ടർ പോലും പിടിക്കാത്ത സെഫിന്റെ ഡോർ ആരേലും തുറക്കാൻ ശ്രെമിച്ചാൽ പോലീസ് കൺട്രോൾ റൂമിലേക്കും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും സെക്കന്റിൽ അലെർട് മെസ്സേജ് പോവും തൊട്ടടുത്തുള്ള സ്റ്റേഷനിൽ നിന്നും പോലീസ് അവിടെ എത്താൻ രണ്ട് മിനിറ്റ് മതി... ഇതെല്ലാം ഓവർകം ചെയ്ത് കക്കാൻ ഇത് ഹോളിവുഡ്

💬 Comments

View all comments