0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതിരിക്കുകയും ചെയ്യുന്നത്

മ്മ്...

അത് വിട് നീ ഇങ്ങ് വന്നേ ഇവിടെ കിടക്ക്

ചിരിയോടെ എഴുനേറ്റ് മടക്കി തലക്ക് വെച്ച എന്റെ കൈയിലേക്ക് തലവെച്ച് എനിക്കരികിൽ കിടന്ന അവളെ കെട്ടിപിടിച്ചു

ഇക്കാ...

മ്മ്...

മാമന്റെ കാര്യം എന്തായി...

നീ അവരെരെ ആധാർ കൊണ്ടുത്താ... ബാക്കി നമുക്ക് സെറ്റാക്കാം...

മ്മ്... ഇന്ന് വരുന്നുണ്ട് ഞാനിന്ന് രാത്രി അവിടെ പോയാലോ എന്ന് ആലോചിക്കുകയാ...

മ്മ്... ഞാൻ ചെക്ക് തരാം പറഞ്ഞപോലെ നീ നാളെ അവരെക്കൊണ്ട് ചെക്ക് മാറി പൈസ കൊണ്ടുതരണം... റിയയോട് ഞാൻ പറഞ്ഞിട്ടുണ്ട് ബാങ്കിൽ നാളെ അവർക്കുള്ള ക്യാഷ് റെഡിയായിരിക്കും...

മ്മ്...

അവളുടെ മുഖം വലിഞ്ഞു മുറുകി കണ്ണുകളിൽ കോപം നിറഞ്ഞു

നീ അത് വിട് അവരെ ഞാൻ നിന്റെ കാലിന്റെ ചുവട്ടിൽ കൊണ്ടുത്തരും

അപ്പൊ ഉപ്പാന്റെ കാര്യമോ... അത് നമുക്ക് സെറ്റാക്കാം... ഞാനൊന്ന് തിരികെ ചെല്ലട്ടെ...

ബുധനാഴ്ച്ച പോവുമ്പോയോ...

അപ്പൊ ദുബൈ പോവാനൊന്നും ടൈമുണ്ടാവില്ല അതാകെ ഒരാഴ്ചക്കുള്ള പൊക്കല്ലേ...

മ്മ്... ഞാനും വരട്ടെ...

അത് വേണോ... അവിടെ ചെന്നാൽ ഞാൻ ഫുള്ള് ബിസി ആയിരിക്കും...

അത് സാരോല്ല... കെട്ടിയോനെ കാണാൻ പാസ്പോർട്ട് എടുത്തിട്ട് ആദ്യ വിദേശയാത്ര എന്റെ കെട്ടിയോന്റെ കൂടെത്തന്നെ ആവട്ടെ...

എന്നാലും നീയും ഇവിടില്ലാതെ മേടത്തിന്റെ കാര്യമൊക്കെ...

അതൊന്നും പ്രശ്നമില്ല ചെക്കാ...

നിന്റെ പാസ്പോർട്ട് അയച്ചുതാ വിസിറ്റെടുക്കാം...

ഒരു മിനുറ്റ് അവൾ ഫോണെടുത്ത് പാസ്പോർട്ട് എനിക്ക് സെന്റ് ചെയ്തു

നീ ഇതൊക്കെ സെറ്റാക്കി വെച്ചിരിക്കുകയാ അല്ലേ...

പിന്നെ... എനിക്കറിയായിരുന്നു ചോദിച്ചാൽ സമ്മതിക്കുമെന്ന് അതോണ്ടാ പാസ്പോർട് സ്കാൻ ചെയ്ത് എടുത്തുവെച്ചേ...

ആഹാ...

💬 Comments

View all comments