0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

എത്തുകയും തുടർന്നുള്ള ദിവസങ്ങളിൽ അത് തുടരുകയും ചെയ്തു ടീ ബ്രെക്കിനും ലഞ്ച് ബ്രെക്കിനും നേരത്തെ ഇറങ്ങുകയും വൈകി കയറുകയും ചെയ്യുന്നു ജോലി കഴിഞ്ഞിറങ്ങുന്നതും നേരത്തെ ആണ് ഇതിന് കാരണം നിങ്ങൾക്ക് കഴിഞ്ഞ മാസം അവസാനത്തോടെ പിടിപെട്ട അലസതയാണ് പ്രൊഡക്ഷനിൽ ഉള്ള ഓരോരുത്തരും മണിക്കൂറിൽ അൻപത് പീസ് ഔട്ടർ ദിവസം നാന്നൂറ്റി അൻപത് പീസ് ഉണ്ടാക്കിയിരിക്കണം സെയിൽസ് ടീമും അവരുടെ നിലവിലുള്ള ടാർജറ്റ് സൈൽ ഉണ്ടാക്കിയിരിക്കണം മാനേജറും സൂപ്പർവൈസറും ഇന്ന് പോവുകയാണ് പകരം താൽക്കാലത്തേക്ക് പുതിയ ആള് വരും ലീവിൽ നാട്ടിൽ പോയ അസിസ്റ്റന്റ് മാനേജർ ജോൺ തിരികെ വന്നാൽ പ്രമോഷനോടെ മാനേജർ പോസ്റ്റ്‌ അദ്ദേഹത്തിന് നൽകും... നിങ്ങളിൽ ക്വാളിഫൈഡ് ആയിട്ടുള്ളവരുണ്ടെങ്കിൽ അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്കും സൂപ്പർവൈസർ പോസ്റ്റിലേക്കും അപേക്ഷിക്കാവുന്നതാണ്...വേണ്ട കോളിഫിക്കേഷൻ ഡീറ്റെയിൽസ് നോട്ടീസ് ബോർഡിൽ ഇടും പുതിയതായി രണ്ട് ടീം ലീഡർ പോസ്റ്റ്‌ കൂടെ ആഡ് ചെയ്ത കാര്യവും പ്രൊഡക്ഷൻ ടീം ലീഡർ ആയി റോണിയെയും സെയിൽസ് ടീം ലീഡറായി ഹകീമിനെയും പ്രേമോട്ട് ചെയ്ത കാര്യവും നിങ്ങളെ അറിയിക്കുകയാണ്

എല്ലാവരും കൈ അടിച്ചു

ആർകെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളോ നിർദ്ദേശങ്ങളോ പറയാനുണ്ടോ...

.........

എല്ലാവരും കോഫി കുടിച്ചിട്ട് എനെർജിറ്റിക് ആയി ജോലി സ്റ്റാർട്ട്‌ ചെയ്തോളൂ...

ഷെഫീഖ് ഹുസൈൻ, റോണി, ഹകീം മൂന്നാളും വരൂ...

ഓഫീസിലേക്ക് പോവുമ്പോഴും മാനേജറും സൂപ്പർ വൈസറും ഒഴിവാക്കാതിരിക്കാൻ വേണ്ടി പറഞ്ഞുകൊണ്ടിരിക്കുന്നത് മൈന്റ് ചെയ്യാതെ മാനേജറുടെ കേബിനിൽ കയറി ഇരുന്നു

റോണി, ഹകിം, നിങ്ങളുടെ സാലറിയിൽ നൂറ് റിയാൽ വീതം കൂടും... ഇനിമുതൽ ദിവസവും കാലത്ത് പത്ത് മിനുറ്റ് മീറ്റിങ് വെക്കണം... ഫ്രീസറിൽ വർക്ക്‌ ചെയ്യുന്നവർ പലരും സമയത്തിന് വെള്ളം കുടിക്കുന്നില്ല മുപ്പത് മിനുറ്റ് കൂടുമ്പോ നിർബന്ധമായും വെള്ളം കുടിക്കണം... ഓരോ ദിവസത്തെയും ടാർജറ്റ് നിങ്ങളുടെ ടീം അച്ചീവ് ചെയ്യുന്നുണ്ട് എന്ന് നിങ്ങൾ രണ്ടുപേരും ഉറപ്പ് വരുത്തണം... ടാർജറ്റിന് മേലേ അച്ചീവ് ചെയ്യുന്നവരെ അഭിനന്ദിക്കാൻ മറക്കരുത്... ടാർജറ്റിന് മേലെ അച്ചീവ് ചെയ്യുന്നത് നിങ്ങളിൽ ആരുടെ ടീം ആണൊ അതിന്റെ ബെനിഫിറ്റ് നിങ്ങൾക്കുമുണ്ടാവും... നിങ്ങളുടെ പ്രശ്നങ്ങൾ സൂപ്പർ വൈസറോടോ അസിസ്റ്റന്റ് മാനേജറോടോ മാനേജറോടോ അറിയിച്ചിട്ട് പരിഹാരം കാണാത്ത പക്ഷം

💬 Comments

View all comments