Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
പോന്നേ... ശെരിക്കും ഇഷ്ടമാ...
ഞാൻ കരയുന്നത് കണ്ടെനെ സമാധാനിപ്പിക്കാൻ പറയുകയാണോ
കവിളുകളെ കൈയിൽ കോരിയെടുത്ത് അല്പം കുനിഞ്ഞു കൊണ്ട് അവളുടെ മുഖം മുഴുവനും ഉമ്മ വെച്ചു ചുണ്ടിൽ ചുണ്ട് ചേർത്തു അമർത്തി ഉമ്മവെച്ചു
അതിന് മോളോടെനിക്കിപ്പോഴാ ഇഷ്ടം തോന്നിയെ എന്നാരാ പറഞ്ഞേ
പിന്നെ...
അവരൊക്കെ പോട്ടെ എന്നിട്ട് പറയാം ഇപ്പൊ പോയി മുഖമൊക്കെ കഴുകിതുടച്ച് കണ്ണൊക്കെ എഴുതി നല്ല കുട്ടിയായി വന്നേ...
പോവാൻ തിരിയും മുൻപെന്നെ പിടിച്ചൊരുമ്മ തന്ന് എന്റെ മുഖത്തു നോക്കിയ അവളുടെ കണ്ണിൽ കത്തിനിൽക്കുന്ന പ്രണയം തിരിച്ചറിയാൻ എനിക്ക്ബുദ്ധിമുട്ടുണ്ടായില്ല
അവളെ ബാത്‌റൂമിലേക്ക് പറഞ്ഞുവിട്ട് തിരിഞ്ഞ ഞാൻ അടഞ്ഞുകിടക്കുന്ന ഡോർ കണ്ട് ഇതാരടച്ചു എന്ന ചിന്ത മനസിൽ വന്നു പുറത്തിറങ്ങിയതും മുഹ്സി വാതിലിന് മുന്നിലുണ്ട് അവനെന്നെ ഇറുക്കെ കെട്ടിപിടിച്ചു
എന്താടാ...
ഒന്നൂല്ല...
ഷെബിത്ത : എന്താ രണ്ടാളുമിവിടെ കെട്ടിപിടിച്ചു നിക്കുന്നെ...
(വീട്ടുമാറികൊണ്ട്)എന്തെ ഞങ്ങക്ക് കെട്ടിപിടിച്ചൂടെ...
ഇത്ത : ഈ ചെക്കനെന്താ കരയുവാണോ...
ആണോടാ...
മൂസി : ഒന്ന് പോയേ ഇത്താ ഞാൻ കരഞ്ഞൊന്നുമില്ല...
ഇത്ത : കെട്ടിക്കാൻ പ്രയായ ചെക്കൻ കരയുന്ന കണ്ടില്ലേ... അയ്യേ... നോക്ക് ചെക്കനാകെ ചുവന്നു...
മൂസി : പോ ഇത്താ കളിയാക്കാതെ...
ഇത്ത : ചെക്കന്റെ നാണം കണ്ടോ...
പോയി മുഖം കഴുകെടാ...
അപ്പോയെക്കും മുത്ത് മുഖം കഴുകി പുറത്തേക്ക് വന്നു കരഞ്ഞു വീർത്ത മുഖത്തെ മുഖം കഴുകി മറക്കാൻ കഴിയാത്തതിനാൽ അവൾ കരഞ്ഞത് ഇത്താക്ക് മനസിലായി അവളെ ചേർത്തുപിടിച്ചു കവിളിൽ കൈവെച്ച് ഇത്ത മൂസിയെ തുറിപ്പിച്ചു നോക്കി
നീയാണോടാ ഇവളെ കരയിച്ചേ... നിനക്കിച്ചിരി കൂടുന്നുണ്ട്... (അവനെ ചീത്ത പറഞ്ഞോണ്ടിരിക്കെ അവൻ
💬 Comments
View all comments