Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
നിന്ന് സമയം ഉച്ചയോടടുത്തു അവരുടെ പണിയും ഏകദേശം കഴിയാറായി
കാക്കൂ... പാക്ക് ചെയ്യണ്ടേ...
മ്മ്...
ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുവന്നു അവൾ പാതി പാക്ക് ചെയ്ത വലിയ ട്രോളി ബാഗിനടുത്ത് ചെന്ന്
ഇനിയെന്താ വെക്കാനുളേ
അതിലേക്കൊന്നുമില്ല ചെറിയ ബാഗിൽ പാക്ക് ചെയ്താൽ മതി
ചെറിയ ബാഗ് എടുത്ത് അവൾ മടക്കിവെച്ചതിൽ നിന്നും കുറച്ച് ഡ്രസ്സെടുത്തതിലേക്ക് വെച്ച് ലാപ്പും ഐപാടും പെൻഡ്രൈവും ചാർജറും ഒക്കെ ലാപ്ടോപ് ബാഗിലെക്ക് വെച്ച്
ഞാൻ കുളിച്ചിട്ട് വരാം... നീ ഇത്താനോട് എന്റെ ഷർട്ടൊന്ന് തേച്ചുവെക്കാൻ പറ...
അതെന്താ ഞാൻ തേച്ചാൽ പോരേ...
പോയി ഷഡി അലക്കെടീ...
ദേ കാക്കൂ... വേണ്ട ട്ടോ...
എന്ത്...
ഇനി ആക്കാര്യം പറയണ്ടാന്ന്...
നീ ഷഡി ഇടുന്ന കാര്യമോ...
ഓഹ്... കാക്കൂ...
എന്തെ നീ ഷഡി ഇടാറില്ലേ...
കാക്കൂ... എന്നോട് കിട്ടുമേ...
എനിക്കെങ്ങും വേണ്ട കഴുകാത്ത ഷഡി...
കാക്കൂ...
കുഞ്ഞ അങ്ങോട്ട് കയറിവന്നു
കുഞ്ഞ : നീ എന്തിനാടീ അവനെ എടങ്ങാറാക്കുന്നെ...
മുത്ത് : ഞാനൊന്നും ചെയ്തില്ല...
ഞാൻ പതിയെ അവിടുന്ന് ഇറങ്ങി പുറത്തേ ബാത്‌റൂമിൽ പോയി കുളിച്ച് വന്നു ഡ്രസ്സ് ചെയ്യാനായി ഇത്താന്റെ റൂമിൽ കയറിയ പിറകെ അവളും കയറിവന്നു
ഞാൻ ഡ്രസ്സ് മാറട്ടെ നീ പുറത്തിറങ്ങിക്കെ
കാക്കു മാറിക്കോ ഞാനൊന്നുമിറങ്ങൂല
പോടീ...
ഞാൻ നോക്കൂല കാക്കു മാറിക്കോ (അവൾ കട്ടിലിലേക്ക് കയറിയിരുന്നു)
ചെറു ചിരിയോടെ അവൾക്ക് പുറം തിരിഞ്ഞ് മുണ്ടിനകത്തൂടെ പാന്റ് വലിച്ചു കയറ്റി ഇന്നർ ബനിയൻ എടുത്തിട്ട് ഷർട്ടും ഇട്ടു എണീറ്റുവന്ന് ഷർട്ടിന്റെ കുടുക്കിട്ട് തന്ന് തിരിഞ്ഞുനിന്ന് ഇൻ ചെയ്തു തിരിയുമ്പോയേക്കും ബെൽറ്റും എടുത്ത് അവളെന്റെ
💬 Comments
View all comments